
തിരുവനന്തപുരം: വ്‌ളോഗര്‍മാരായ ദമ്പതിമാരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സെല്‍വരാജ് (45) ഭാര്യ പ്രിയ (40) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം പാറശാലയിലെ വീട്ടില്‍ സെല്‍വരാജിനെ തൂങ്ങിമരിച്ച നിലയിലും ഭാര്യ പ്രിയയെ കട്ടിലില്‍…

അബുദാബി: മാലിന്യ ടാങ്കില്‍ അറ്റുകുറ്റപ്പണി നടത്തുന്നതിനിടെ മരിച്ച രണ്ടു മലയാളികളില്‍ ഒരാളുടെ മൃതദേഹം ഇന്ന് രാവിലെ നാട്ടിലെത്തിച്ച് സംസ്‌കരിക്കും. ഫ്‌ലാറ്റിലെ മാലിന്യ ടാങ്കില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. പാലക്കാട് നെല്ലായ…

ആഴ്ചയില്‍ 112 അന്താരാഷ്ട്ര സര്‍വീസുകള്‍; സംസ്ഥാനത്തെ ഈ വിമാനത്താവളത്തിന്റെ ശൈത്യകാല ഷെഡ്യൂള്‍ അറിയാം
കണ്ണൂര്‍: 2024- 25 ലെ ശൈത്യകാല ഷെഡ്യൂള്‍ പ്രഖ്യാപിച്ച് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം. ആഴ്ചയില്‍ 112 അന്താരാഷ്ട്ര സര്‍വീസുകള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ക്ക് ആഭ്യന്തര, അന്തര്‍ദേശീയ റൂട്ടുകളിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ വാഗ്ദാനം ചെയ്യുന്നതാള്‍…

ബെംഗളൂരു: ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി യുവതിക്ക് നഷ്ടമായത് 87,000 രൂപ. ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെ ലോഞ്ച് ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതി ഓണ്‍ലൈന്‍ തട്ടിപ്പിനിരയായത്. വിമാനത്താവളത്തിലെ ലോഞ്ചില്‍നിന്നു ഭക്ഷണം കഴിക്കാനായി പ്രത്യേക ആപ്പ് ഉപയോഗിച്ച…

തൃശൂര്‍: സംസ്ഥാനത്ത് ഞെട്ടിച്ച് സ്വര്‍ണ റെയ്ഡ്. തൃശൂരില്‍ ജിഎസ്ടി സ്വര്‍ണ റെയ്ഡില്‍ അഞ്ച് കൊല്ലത്തിനിടെ നടന്നത് ആയിരം കോടിയുടെ നികുതി വെട്ടിപ്പെന്ന് കണ്ടെത്തിയതായി പ്രാഥമിക നിഗമനം. വിറ്റുവരവ് മറച്ചുവച്ചായിരുന്നു നികുതി വെട്ടിപ്പ്.…

പാലക്കാട്: പ്രഭാതസവാരിക്ക് പോകാന്‍ ഷൂസിടുന്നതിനിടെ വിഷപ്പാമ്പ് കടിച്ച് മധ്യവയസ്‌കന്‍ ആശുപത്രിയില്‍ ചികിത്സയില്‍. ഷൂസിനുള്ളില്‍ കിടന്ന പാമ്പാണ് കടിച്ചത്. പാലക്കാട് മണ്ണാര്‍ക്കാട് ചേപ്പുള്ളി വീട്ടില്‍ കരീമിനാണ് (48) പാമ്പിന്റെ കടിയേറ്റത്. അതിരാവിലെ സ്ഥിരമായി…

നാഗര്‍കോവില്‍: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മലയാളിയായ കോളേജ് അധ്യാപക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. കൊല്ലം പിറവന്തൂര്‍ സ്വദേശി ശ്രുതി ആണ് നാഗര്‍കോവിലില്‍ മരിച്ചത്. ആറ് മാസം മുന്‍പായിരുന്നു…

സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡിൽ നൂറ് കിലോയിലധികം സ്വർണം പിടിച്ചെടുത്തു. 650 ഉദ്യോഗസ്ഥർ പങ്കെടുത്ത റെയ്ഡിൽ തൃശൂരിൽ നിന്ന് 104 കിലോ സ്വർണമാണ് കണ്ടെത്തിയത്. ‘ടെറെ ദെൽ ഓറോ’ അഥവാ…

അടൂര്‍: നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് പ്രവാസിയായ യുവാവിന് ദാരുണാന്ത്യം. നൂറനാട് എരുമക്കുഴി വിജിത്ത് ഭവനില്‍ വിജിത്ത് (32) ആണ് അപകടത്തില്‍ മരിച്ചത്. തെങ്ങുന്താര ജങ്ഷനില്‍ വെച്ചാണ് അപകടം നടന്നത്. അപകടസമയത്ത്…