
തിരുവനന്തപുരം: കുഞ്ഞിന് മുലപ്പാൽ കൊടുത്തുകൊണ്ടിരുന്ന യുവതിയുടെ ദൃശ്യം പകർത്തിയ യുവാവ് പിടിയിൽ. കഠിനംകുളം പുതുകുറിച്ചി സ്വദേശി നിഷാന്ത് (31) ആണ് പിടിയിലായത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്കായിരുന്നു സംഭവം. വീടിന്‍റെ മതിൽ ചാടി…

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം ഇന്ന് അഅടച്ചിടും. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട് ഘോഷയാത്ര നടക്കുന്നതിനാലാണ് വിമാനത്താവളം അടച്ചിടുന്നത്. ശനിയാഴ്ച വൈകുന്നേരം നാല് മണി മുതല്‍ രാത്രി ഒൻപത് മണി…

തൃശൂർ: 63കാരനെ ഹണിട്രാപ്പിൽപ്പെടുത്തിയ സംഭവത്തിൽ യുവാവിനെയും യുവതിയെയും പോലീസ് പിടികൂടി. കൊല്ലം അഞ്ചാലുംമൂട് സ്വദേശികളായ സോജൻ, ഷെമി എന്നിവരെയാണ് തൃശൂർ ടൗൺ വെസ്റ്റ് പോലീസ് പിടികൂടിയത്. തൃശൂർ പൂങ്കുന്നം സ്വദേശിയാണ് തട്ടിപ്പിനിരയായത്.…

കോഴിക്കോട്: എയർ ഇന്ത്യയുടെ ഐ എക്സ് 351 വിമാനം വൈകുന്നു. കരിപ്പൂരിൽ നിന്ന് ഷാർജയിലേക്കുള്ള എയർ ഇന്ത്യ വിമാനമാണ് വൈകുന്നത്. എൻജിൻ തകരാർ മൂലമാണ് വിമാനം പുറപ്പെടാന്‍ കഴിയാതെ വന്നത്. ഇന്ന്…

ഇടുക്കി: നടൻ നിവിൻ പോളിയെ രക്ഷിച്ചത് പോലീസാണെന്ന് പരാതിക്കാരി. പോലീസുമായി നിവിൻ പോളിക്ക് അടുത്ത ബന്ധമുണ്ടെന്ന് പരാതിക്കാരി ആരോപിച്ചു. ബലാത്സംഗ കേസിൽ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ് നൽകിയതിന് പിന്നാലെയാണ് പരാതിക്കാരിയുടെ…

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ രാജ്യാന്തര ടെർമിനലിൽ വെച്ച് യാത്രക്കാരന് തെരുവുനായയുടെ കടിയേറ്റു. യുഎഇയിലെ ഷാര്‍ജയിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനാണ് ഈ ദാരുണാനുഭവം ഉണ്ടായത്. തുടര്‍ന്ന്, ഇദ്ദേഹത്തിന്‍റെ യാത്ര മുടങ്ങി. പത്തനംതിട്ട മാരാമണ്‍…

കോഴിക്കോട്: വിദ്യാർഥികൾക്ക് അംഗീകാരമില്ലാത്ത സർട്ടിഫിക്കറ്റ് നൽകിയെന്ന പരാതിയിൽ മാനേജർ പിടിയിൽ. കോഴിക്കോട് കുറ്റ്യാടി പോലീസ് സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന ഗേറ്റ് അക്കാദമി എന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മാനേജര്‍ നാദാപുരം വരിക്കോളി…

അടൂർ: വൈദികനെന്ന് പറഞ്ഞ് വീട്ടിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്ന പ്രതി പിടിയിൽ. വൈദികനാണെന്നും പള്ളിയിൽനിന്ന് ലോൺ അനുവദിച്ചിട്ടുണ്ടെന്നും പറഞ്ഞ് വീട്ടിൽ കയറി പ്രാർഥിക്കുകയും ചെയ്തു. പിന്നാലെ വയോധികയുടെ മാലയും പൊട്ടിച്ച്…

കൊല്ലം: ഷംനത്ത് എന്ന സീരിയല്‍ നടി എംഡിഎംഎയുമായി അറസ്റ്റിലായതിന് പിന്നാലെ ലഹരി മരുന്നെത്തിച്ച് നല്‍കിയ യുവാവും പിടിയിലായി. ഷംനത്ത് പിടിയിലായതറിഞ്ഞ് നവാസ് ഒളിവില്‍ പോയിരുന്നു. നവാസിനെ രഹസ്യനീക്കത്തിലൂടെയാണ് പോലീസ് പിടികൂടിയത്. താന്‍…