
കോഴിക്കോട്: സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് എരിഞ്ഞപ്പാലത്തെ സ്വകാര്യ ലോഡ്ജില്‍ വെട്ടത്തൂർ സ്വദേശി ഫസീലയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ സ്വദേശിയായ യുവാവിനൊപ്പമാണ് ഫസീല ലോഡ്ജില്‍ മുറിയെടുത്തത്.…

കൊച്ചി: റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്സി എബ്രഹാമിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പിടിയിലായത് കൃത്യം നടത്തി ഏഴാം ദിവസം. നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍. ഇവരുടെ സുഹൃത്തുക്കളായ ഇൻഫോപാർക്ക് ജീവനക്കാരൻ ഗിരീഷ് ബാബു,…

കൊച്ചി: സ്മിത ജോർജിന്റെ തിരോധാനക്കേസിൽ ഭർത്താവ് ആന്റണിയെ (സാബു) എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിട്ടയച്ചു. കേരളത്തിലും ദുബായിലുമായി നടത്തിയ അന്വേഷണത്തിൽ പ്രതി ആന്റണിക്കെതിരെ കുറ്റപത്രത്തിൽ നിരത്തിയ ആരോപണങ്ങൾ പ്രോസിക്യൂഷന്…

പ്രവാസികൾക്ക് വമ്പൻ ഓഫർ മുന്നോട്ടുവെച്ച് നോർക്ക. നാട്ടിൽ ജോലിയും ഒപ്പം ശമ്പളവിഹിതവും നൽകും. ഇതിനായി താല്‍പര്യമുള്ള വ്യവസായ, വാണിജ്യ സ്ഥാപനങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് സര്‍ക്കാര്‍. നോര്‍ക്ക – റൂട്സ് തയ്യാറാക്കുന്ന…

ആലുവ: ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു. ആലുവ ഹിൽ റോഡ് മനോജ് വിഹാറിൽ വൈശാഖ് ശശിധരൻ (35) ആണ് മരിച്ചത്. ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. 17നാണ് സംഭവം. മൃതദേഹം…

കോട്ടയം: കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ. കോട്ടയം വൈക്കത്താണ് സംഭവം. ഉല്ലല ആലത്തൂർ സ്വദേശി സുഭാഷ്കുമാർ ടികെ ആണ് കൈക്കൂലി കേസിൽ വിജിലൻസിന്റെ പിടിയിലായത്. പ്രവാസിയിൽ നിന്ന് പോക്കുവരവ് ആവശ്യത്തിനായി…

മലപ്പുറം: ഭാര്യയുടെ മയ്യിത്ത് നമസ്കാരം ആരംഭിക്കാനിരിക്കെ ഭർത്താവ് പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറത്താണ് ഈ ദാരുണസംഭവം നടന്നത്. ഭാര്യ റംലയുടെ (62) മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം നൽകാനിരിക്കെയാണ് ഭർത്താവ് കുഴഞ്ഞുവീണ് മരിച്ചത്.…

ന്യൂഡൽഹി: വിദേശത്ത് ആസ്തിയുള്ളവർക്ക് ആദായനികുതി വകുപ്പിന്റെ പ്രത്യേക മുന്നറിയിപ്പ്. പ്രവാസികളടക്കം ആസ്തികൾ രേഖപ്പെടുത്തണമെന്ന് ആദായനികുതി വകുപ്പ് മുന്നറിയിപ്പ് നൽകി. വിദേശത്തുള്ള ബാങ്ക് അക്കൗണ്ടുകള്‍, ഏതെങ്കിലും സ്ഥാപനത്തിലോ ബിസിനസിലോ ഉള്ള നിക്ഷേപങ്ങള്‍, സ്ഥാവര…

കൊല്ലം: ബസ് യാത്രക്കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. ഇരുപത്തിയേഴ് വർഷങ്ങൾക്ക് ശേഷമാണ് പിടിയിലായത്. വർക്കല സ്വദേശി ഇക്ബാലിനെയാണ് അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 1997 ജൂലൈ…