
കളര്‍കോട്: കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പൊലിഞ്ഞത് അഞ്ച് ജീവനുകള്‍. ഇന്നലെ (തിങ്കളാഴ്ച) രാത്രി ഒന്‍പത് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. ആലപ്പുഴ കളർകോട് ചങ്ങനാശേരി ജങ്ഷന് നൂറുമീറ്റർ വടക്കായിരുന്നു അപകടം. അപകടസമയത്ത്…

തിരുവനന്തപുരം: വിദേശത്തുനിന്ന് തിരിച്ചെത്തി ജോലി അന്വേഷിക്കുന്ന പ്രവാസികള്‍ക്കിതാ സന്തോഷവാര്‍ത്ത. കേരളത്തിലെ പ്രശസ്ത വാഹനഡീലര്‍ഷിപ്പ് സ്ഥാപനത്തിന്‍റെ വിവിധ ബ്രാഞ്ചുകളില്‍ ഒഴിവുകള്‍. സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് വഴി ഈ ഒഴിവുകളില്‍ അപേക്ഷിക്കാം. ഡിസംബര്‍…

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പരിശോധനയ്ക്കിടെ യുവാക്കള്‍ പിടിയിലായി. തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍നിന്ന് അപൂര്‍വയിനത്തില്‍പ്പെട്ട പക്ഷികളെയും കണ്ടെടുത്തു. തായ്ലാന്‍ഡില്‍നിന്ന് കടത്തിക്കൊണ്ടുവന്ന പക്ഷികളായിരുന്നു. ഇവയെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.…

കൊല്ലം: സ്ത്രീധനത്തിന്‍റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്‍റെ ക്രൂരമര്‍ദനം. വിവാഹം കഴിഞ്ഞ് അഞ്ചാംനാള്‍ സ്ത്രീധനത്തിന്‍റെ പേരില്‍ ഭര്‍ത്താവ് മര്‍ദിച്ചതായി പോലീസില്‍ പരാതി നല്‍കി. ഭര്‍ത്താവ് നിതിനെതിരെ കുണ്ടറ പോലീസ് കേസെടുത്തു. പത്ത് വര്‍ഷത്തെ…

കണ്ണൂര്‍: വളപ്പട്ടണത്ത് അരിവ്യാപാരിയുടെ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച കേസിലെ പ്രതി അയല്‍വാസി. ഇയാള്‍ സ്ഥിരം മോഷ്ടാവെന്ന് പോലീസ് പറഞ്ഞു. അയല്‍വാസിയായ ലിജീഷാണ് പിടിയിലായത്. കഴിഞ്ഞവര്‍ഷം കണ്ണൂര്‍ കീച്ചേരിയില്‍നടന്ന മോഷണത്തിലും…

പത്തനംതിട്ട: നാട്ടില്‍ ഉപയോഗിക്കുന്ന സിം ഇനി യുഎഇയിലും ഉപയോഗിക്കാം. ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. ബിഎസ്എന്‍എല്‍ സിം കാര്‍ഡ് പ്രത്യേക റീചാര്‍ജ് മാത്രം ചെയ്ത് യുഎഇയിലേക്കും ഉപയോഗിക്കാവുന്ന സംവിധാനമാണിത്. രാജ്യത്ത്…

ബ്രിട്ടനിലെ ചാൾസ് രാജാവിന്‍റെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയായി മലയാളി യുവതി. കാസര്‍കോട് സ്വദേശിനിയായ മുന ഷംസുദ്ദീനാണ് ചാള്‍സ് രാജാവിന്‍റെ അസിസ്റ്റന്‍റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്നത്. കാസർകോട് നിന്ന് ബ്രിട്ടനിലെ ബർമിങ്ങാമിൽ കുടിയേറി താമസിക്കുന്ന…

തിരുവനന്തപുരത്ത് ആണ്‍സുഹൃത്തിന്‍റെ വീട്ടില്‍ കയറിയ യുവതി തൂങ്ങിമരിച്ചു. പൂന്തുറ കല്ലുംമൂട് പുതുവൽ പുത്തൻവീട്ടിൽ സുനിലിന്‍റെ ഭാര്യ സന്ധ്യ ആണ് മരിച്ചത്. മുട്ടത്തറ വടുവത്ത് സ്വദേശി അരുണിന്‍റെ വീട്ടിലാണ് സന്ധ്യ ജീവനൊടുക്കിയത്. അരുണ്‍…

പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നല്‍കാന്‍ നോര്‍ക്ക റൂട്ട്സിന്‍റെ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ മറക്കല്ലേ. അപേക്ഷ നല്‍കേണ്ട തീയതി നേരത്തെ നീട്ടിയിരുന്നു. ഈ വര്‍ഷം ഡിസംബര്‍ 15 വരെയാണ്…