
തിരുവനന്തപുരം: വിമാനപാതയില്‍ വഴിമുടക്കിയായി പട്ടങ്ങള്‍. ആറ് വിമാനങ്ങള്‍ താഴെ ഇറങ്ങാനാകാതെ ആകാശത്ത് ചുറ്റിക്കറങ്ങി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ റണ്‍വേയ്ക്ക് 200 അടിയോളം മുകളിലായാണ് പട്ടങ്ങള്‍ പറന്നത്. രണ്ട് മണിക്കൂറോളമാണ് വ്യോമഗതാഗതം താറുമാറായത്.…

കാസര്‍കോട്: പ്രവാസി വ്യവസായി പൂച്ചക്കാട്ടെ അബ്ദുള്‍ ഗഫൂര്‍ ഹാജിയുടെ കൊലപാതകവുമായി പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. അബ്ദുള്‍ ഗഫൂര്‍ ഹാജിയെ ഇതിനുമുന്‍പും ഷമീനയെന്ന ജിന്നുമ്മ പറ്റിച്ചതായി പോലീസ് പറഞ്ഞു. കേസിലെ രണ്ടാം പ്രതിയാണ്…

ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളിലേക്ക് ടിക്കറ്റ് വില 41 ശതമാനം വര്‍ധിച്ചതായി പി സന്തോഷ് കുമാര്‍ എംപി രാജ്യസഭയില്‍ ഉന്നയിച്ചു. കേരളത്തില്‍നിന്നുള്ള വിമാനയാത്രയ്ക്ക് വന്‍ നിരക്ക് ഈടാക്കുന്നത് തടയണമെന്ന് രാജ്യസഭയില്‍ എംപിമാര്‍ ആവശ്യപ്പെട്ടു.…

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് കിയാല്‍ ഷെയര്‍ ഹോള്‍ഡേഴ്സ്. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും കിയാലും ഓഹരി ഉടമകളും തമ്മിലുള്ള തര്‍ക്കം മുറുകുകയാണ്. കിയാല്‍ മാനേജ്മെന്‍റിന്‍റെ കെടുകാര്യസ്ഥതയാണ്…

മലപ്പുറം: നവവധു വാഹനാപകടത്തില്‍ മരിച്ചു. ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പാണമ്പി ഇഎംഎസ് നഴ്സിങ് കോളജിനു സമീപം പുളിക്കൽ നജ്‌മുദ്ദീന്‍റെ മകൾ നേഹ ആണ് വാഹനാപകടത്തിൽ മരിച്ചത്. ഒരാഴ്ച…

കാസര്‍കോട്: പ്രവാസി വ്യവസായിയായ എംസി അബ്ദുള്‍ ഗഫൂര്‍ ഹാജിയുടെ (55) മരണം കൊലപാതകം. സംഭവത്തില്‍ മന്ത്രവാദിനിയായ ജിന്നുമ്മയും ഭര്‍ത്താവും രണ്ട് സ്ത്രീകളും അടക്കം നാലുപേരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. മേൽപ്പറമ്പ്…

മസ്‌കത്ത്: കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തോളമായി മസ്കത്തിലെ വീട്ടിലെ ജോലിക്കാരിയാണ് പൂക്കുട്ടി എന്ന് വിളിക്കുന്ന ഹനീഫ ബീവി. ആലപ്പുഴ ആറാട്ടുവഴി പവര്‍ഹൗസ് ശാന്തി ആശ്രമത്തില്‍ പരേതനായ സുബൈറിന്‍റെ ഭാര്യയാണ് ഹനീഫ ബീവി. കഴിഞ്ഞദിവസമാണ്…

ആലപ്പുഴ: ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തി ദുബായിലേക്ക് കടന്ന മലയാളിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പോലീസ്. ഓണ്‍ലൈനായി ടൂര്‍ പാക്കേജ് കമ്പനിയുടെ പ്രചാരണം നടത്തി പ്രതിഫലം നേടാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ്…

തിരുവനന്തപുരം: കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടരവയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച ആയമാര്‍ അറസ്റ്റില്‍. തിരുവനന്തപുരം ശിശുക്ഷേമസമിതിയിലെ ആയമാരാണ് കുട്ടിയെ ക്രൂരതയ്ക്ക് ഇരയാക്കിയത്. ഇവര്‍ക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. അജിത, മഹേശ്വരി, സിന്ധു എന്നിവരാണ്…