Newly Wed Man Died: വിവാഹം കഴിഞ്ഞിട്ട് 10 ദിവസം മാത്രം; പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു; പുതുവത്സരത്തലേന്ന് നവവരന് ദാരുണാന്ത്യം

Newly Wed Man Died മലപ്പുറം: നവവരന്‍ പുഴയില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. മലപ്പുറം കോട്ടക്കലിലാണ് അപകടമുണ്ടായത്. പേരാമ്പ്ര മേപ്പയൂർ വാളിയിൽ ബംഷീർ – റംല ദമ്പതികളുടെ മകൻ മുഹമ്മദ് റോഷനാണ് (24)…

Kanhangad Witchcraft Murder: പ്രവാസി വ്യവസായിയുടെ ആഭിചാരക്കൊല: അഭിഭാഷകനെ ചോദ്യം ചെയ്തു; ജിന്നുമ്മയും ഭര്‍ത്താവും നിരന്തരം ഫോണില്‍ സംസാരിച്ചതെന്തിന്?

Kanhangad Witchcraft Murder കാസര്‍കോട്: കാസര്‍കോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ കൊലപാതക അന്വേഷണത്തില്‍ അഭിഭാഷകനെ ചോദ്യം ചെയ്തു. കേസിലെ ഒന്നും രണ്ടും പ്രതികളുമായി അഭിഭാഷകന്‍ കൊലപാതകം നടക്കുന്നതിന്…

ഏറ്റവും കുറഞ്ഞ നിരക്കില്‍ വിമാനയാത്ര; ആദ്യം കേരളത്തിലെ വിമാനത്താവളത്തില്‍നിന്ന്; ആദ്യ സര്‍വീസ് ഉടന്‍ പറന്നുയരും

കണ്ണൂര്‍: ഏറ്റവും കുറഞ്ഞ നിരക്കില്‍ വിമാനയാത്രയുമായി എയര്‍ കേരള എയര്‍ലൈന്‍സ് ഉടന്‍ പറന്നുയരും. കഴിഞ്ഞ ജൂലായിലാണ് വ്യോമയാന മന്ത്രാലയത്തിന്‍റെ എന്‍ഒസി ലഭിച്ചത്. ഡിജിസിഎയുടെ എയര്‍ ഓപ്പറേഷന്‍ സര്‍ട്ടിഫിക്കറ്റ് (എഒസി) കൂടി ലഭിക്കുന്നതോടെ…

Kundara Twin Murder: അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തി നാടുവിട്ടു; നാടിനെ നടുക്കിയ കുണ്ടറ കൊലക്കേസ് പ്രതി പിടിയില്‍

Kundara Twin Murder കൊല്ലം: കുണ്ടറ ഇരട്ടക്കൊലക്കേസ് പ്രതി അഖില്‍ പിടിയില്‍. അമ്മയെയും മുത്തച്ഛനെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പടപ്പക്കര സ്വദേശി അഖിലിനെ ശ്രീനഗറില്‍നിന്നാണ് പിടികൂടിയത്. കൊലപാതകത്തിന് ശേഷം പ്രതി…

Nimisha Priya: നിമിഷ പ്രിയയുടെ വധശിക്ഷ: സുപ്രധാന വിധി വന്നു

Nimisha Priya സന: ഒടുവില്‍ പ്രാര്‍ഥനകളും ഇടപെടലുകളും വെറുതെയായി. യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമൻ പ്രസിഡന്‍റ് റാഷദ് അൽ–അലിമി അനുമതി…

Air Kerala Recruitment: പുതുവര്‍ഷത്തില്‍ പറന്നുയരാന്‍ ‘എയര്‍ കേരള’ വന്‍ റിക്രൂട്ട്മെന്‍റ്; വിവിധ പദവികളിലേക്ക് നിയമനം ആരംഭിച്ചു

Air Kerala Recruitment ദുബായ്: പുതുവര്‍ഷത്തില്‍ പറന്നുയരാന്‍ ഇന്ത്യയുടെ ഏറ്റവും പുതിയ എയര്‍ലൈന്‍ തയ്യാറായി കഴിഞ്ഞു. തികച്ചും ചെലവ് കുറഞ്ഞ എയര്‍ലൈനായ എയര്‍ കേരള സർവീസ് ആരംഭിക്കുന്നതിന്‍റെ ധാരണാപത്രം തിങ്കളാഴ്ച ഉച്ചയ്ക്ക്…

First Rank CA Final Exam: യുഎഇ: സിഎ ഫൈനൽ പരീക്ഷയിൽ റാങ്കിന്‍റെ തിളക്കവുമായി പ്രവാസി മലയാളി യുവതി

ദുബായ്: സിഐ ഫൈനല്‍ പരീക്ഷയില്‍ കേരളത്തില്‍നിന്ന് റാങ്കിന്‍റെ പൊന്‍തിളക്കവുമായി പ്രവാസി വിദ്യാര്‍ഥിനി. യുഎഇയില്‍ താമസമാക്കിയ അംറത് ഹാരിസാണ് വീണ്ടുമൊരു പൊന്‍തൂവല്‍ നേടിയത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ സിഎ…

Uma Thomas MLA: സ്റ്റേഡിയത്തിന്‍റെ ഗാലറിയില്‍നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതരപരിക്ക്

Uma Thomas MLA കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൻ്റെ വിഐപി ഗാലറിയിൽനിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതരപരിക്ക്. ഉടന്‍തന്നെ ഉമ തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃക്കാക്കര എംഎൽഎയും…

വിവിധ സ്ഥലങ്ങളില്‍ താമസിപ്പിച്ച് പീഡനം; പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ 19കാരി അറസ്റ്റില്‍

ആലപ്പുഴ: 16കാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 19കാരിയായ ബന്ധു അറസ്റ്റില്‍. കൊല്ലം ചവറ ശങ്കരമംഗലം സ്വദേശിയായ യുവതിയാണ് അറസ്റ്റിലായത്. 16 കാരനെയുംകൊണ്ട് വീടുവിട്ടതിനുശേഷം യുവതി വിവിധ സ്ഥലങ്ങളിൽ താമസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. ആൺകുട്ടിയുടെ…

ഭര്‍തൃവീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്തത് പലതവണ, കൊല്ലുമെന്ന് ഭീഷണിയും മര്‍ദനവും; ഒടുവില്‍ പ്രതിയെ…

ആലപ്പുഴ: വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസില്‍ പ്രതി പിടിയില്‍. ആറാട്ടുപുഴ കള്ളിക്കാട് ധനീഷ് ഭവനത്തിൽ ധനീഷ് (31) ആണ് പിടിയിലായത്. കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം.…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy