
Sharon Raj Case തിരുവനന്തപുരം: ജീവനും മരണത്തിനുമിടയില്‍ പതിനൊന്ന് ദിവസം തള്ളിനീക്കിയ ഷാരോൺ അവസാനദിവസമാണ് ഐസിയുവില്‍ വെച്ച് തന്‍റെ അച്ഛനോട് എല്ലാം തുറന്നുപറയുന്നത്. തന്‍റെ പ്രണയിനിയായ ഗ്രീഷ്മയെ കുറിച്ചാണ് ഷാരോണ്‍ പറഞ്ഞത്.…

Norka Projects Expats തിരുവനന്തപുരം: പ്രവാസികള്‍ക്കായി അഭിമാന പദ്ധതികള്‍ പ്രഖ്യാപിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍. നോര്‍ക്ക കെയര്‍, നോര്‍ക്ക ശുഭയാത്ര എന്നീ പദ്ധതികളാണ് പ്രവാസികള്‍ക്കായി നടപ്പാക്കുക. ഗവര്‍ണര്‍ നിയമസഭയില്‍ നടത്തിയ…

Norka Expats തിരുവനന്തപുരം: നോര്‍ക്ക വകുപ്പിന്‍റെ അഭിമാനപദ്ധതികള്‍ പ്രഖ്യാപിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള പ്രവാസി കേരളീയര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടിയുള്ള പദ്ധതികളാണ് ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ ഇടംപിടിച്ചത്.…

Sexually Misbehaved Foreign Woman തിരുവനന്തപുരം: വിദേശവനിതയോട് ലൈംഗികാതിക്രമം കാട്ടിയ യുവാവ് അറസ്റ്റിലായി. കൊല്ലം ഓടനാവട്ടം സ്വദേശി ആദര്‍ശാണ് (25) വര്‍ക്കല പോലീസിന്‍റെ പിടിയിലായത്. വര്‍ക്കലയിലെ മസാജ് പാര്‍ലറിലെത്തിയ വിദേശവനിതയോട് ഇയാള്‍…

Neyyattinkara Gopan Swami തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മൃതദേഹം ഉടന്‍തന്നെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മൃതദേഹം ബന്ധുക്കള്‍ നെയ്യാറ്റിന്‍കര ആറലുംമൂട്ടിലെ വീട്ടിലേക്ക് കൊണ്ടുപോകും. ഇന്ന് രാവിലെയാണ് (ജനുവരി…

Air Kerala നെടുമ്പാശേരി: എയര്‍ കേരളയുടെ ആദ്യ വിമാനസര്‍വീസ് പറന്നുയരുന്നത് കൊച്ചി വിമാനത്താവളത്തില്‍ നിന്ന്. ജൂണില്‍ ആദ്യ സര്‍വീസ് നടത്തും. എയര്‍ കേരളയുടെ ഹബ്ബായി കൊച്ചി വിമാനത്താവളത്തെ ചെയര്‍മാന്‍ അഫി അഹമദ്…

Expats Industrial Park കണ്ണൂര്‍: കേരളത്തിൽ പ്രവാസികൾക്ക് മാത്രമായി വ്യവസായ പാർക്ക് തുടങ്ങുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. കണ്ണൂരില്‍ കിന്‍ഫ്രയുടെ വ്യവസായ പാര്‍ക്കിലാണ് പ്രവാസികള്‍ക്ക് വ്യവസായ പാര്‍ക്ക് തുടങ്ങാന്‍ സ്ഥലം…

Newly Bride Suicide മലപ്പുറം: നവവധുവിന്‍റെ ആത്മഹത്യയില്‍ ഭര്‍ത്താവിന്‍റെ കുടുംബത്തിനെതിരെ ഗുരുതരആരോപണവുമായി ബന്ധുക്കള്‍. അവഹേളനം സഹിക്കവയ്യാതെ ഇന്നലെ (ജനുവരി 14, ചൊവ്വാഴ്ച) രാവിലെ പത്ത് മണിയോടെയാണ് ഷഹാന മുംതാസിനെ (19) വീട്ടിൽ…

Pathanamthitta Girl Rape Case പത്തനംതിട്ട: പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ 44 പേര്‍ അറസ്റ്റിലായി. കേസില്‍ ആകെ 58 പ്രതികളുണ്ടെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് നിലവില്‍ 30…