അബുദാബി: യുഎഇയില്‍ അവസരങ്ങള്‍ കുറയുകയാണെന്ന തരത്തില്‍ പല വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും ആ രാജ്യത്തേക്ക് വിമാനം കയറുന്നവരില്‍ കുറവൊന്നുമില്ല. മതിയായ യോഗ്യതയുള്ളവര്‍ക്ക് ഇപ്പോഴും യുഎഇ അവസരങ്ങളുടെ വാതില്‍ തുറന്നുതന്നെയിടുന്നുണ്ട്. മൈക്രോസോഫ്റ്റും അതിന്റെ പങ്കാളികളും…
തിരുവനന്തപുരം: മലയാളി നഴ്‌സുമാര്‍ക്ക് വാതില്‍ തുറന്ന് യുകെ. വെയില്‍സിലേക്ക് നോര്‍ക്ക റൂട്ട്‌സ് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. വര്‍ഷം 40 ലക്ഷം വരെ ശമ്പളം സമ്പാദിക്കാം. വിസയും ടിക്കറ്റും തികച്ചും സൗജന്യമായിരിക്കും. ഒരു…
തിരുവനന്തപുരം: മലയാളികളായ ഡോക്ടര്‍മാരെ യുകെ വിളിക്കുന്നു. യുകെ വെയില്‍സില്‍ എന്‍എച്ച്എസിന്റെ വിവിധ സ്‌പെഷ്യാലിറ്റികളിലാണ് തൊഴിലവസരങ്ങളുള്ളത്. ഇതിനായി നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് നവംബര്‍ 7 മുതല്‍ 14 വരെ എറണാകുളത്ത് വെച്ച് അഭിമുഖം…
ഗൾഫിൽ അധ്യാപികമാർക്ക് വമ്പൻ അവസരം. ഒമാനിലെ ഒരു പ്രശസ്ത സ്കൂളിലേക്ക് ഫിസിക്സ് ടീച്ചറുടെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വനിത അധ്യാപകർ മാത്രമാണ് അപേക്ഷിക്കേണ്ടത്.…
വമ്പൻ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് എമിറേറ്റ്സ് എയർലൈൻസ്. ദുബായിലും രാജ്യത്തിനു പുറത്തുള്ള മറ്റ് ഓഫിസുകളിലുമായി 15000 ത്തോളം തൊഴിലവസരങ്ങളാണ് ഉദ്യോഗാർത്ഥികൾക്കായി തുറന്നിട്ടിരിക്കുന്നത്. പുതിയ നിയമനങ്ങൾ എയർലൈൻസിന്റെ വിപുലീകരണ പദ്ധതിയുടെ ഭാഗമായാണെന്ന് ഗ്രൂപ്പ് ഓപ്പറേഷൻ…
വിദേശത്തേക്ക് ജോലിക്ക് പോകുന്നവർ നിരവധിയാണ്. വിദേശത്ത് ജോലിക്ക് പോകാൻ താത്പര്യമുള്ളവർക്ക് ഈതാ ഒരു അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം. ജർമ്മനിയിലെ വിവിധ ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, വൃദ്ധസദനങ്ങൾ…
ദുബായ് ആസ്ഥാനമായുള്ള ഒരു കൺസൾട്ടൻസി, സമ്പന്നരായ യുഎഇ കുടുംബങ്ങൾക്കായി ഹൗസ് മാനേജർമാരെയും പെറ്റ് നാനിമാരെയും പരിശീലകരെയും നിയമിക്കുന്നു. ചില ജോലികൾക്ക് 45,000 ദിർഹം വരെ പ്രതിഫലം ലഭിക്കും, ഈ ജോലികളിൽ പലതും…
ദുബായിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് നിരവധി അവസരങ്ങളുമായി ട്രാൻസ്ഗാർഡ് ഗ്രൂപ്പ് ലോജിസ്റ്റിക്സ്. 1,000 മോട്ടോർബൈക്ക് റൈഡർമാരെ നിയമിക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ജോലിക്ക് അപേക്ഷിക്കുന്നവർക്ക് 2024 ഫെബ്രുവരിയിലോ അതിന് മുമ്പോ നൽകിയ യുഎഇ…
യുഎഇയില്‍ ജോലി ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിലിതാ നിരവധി തൊഴിലവസരങ്ങളുമായി സംസ്ഥാന സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനം മുന്നോട്ടു വന്നിരിക്കുന്നു. പൊതുമേഖല സ്ഥാപനമായ ഒഡെപെക് ആണ് യു എ ഇയിലേക്ക് വീണ്ടും…