ദുബായ്: ഒരു മാസം നീണ്ടുനില്‍ക്കുന്ന ഫിറ്റ്‌നസ് ചലഞ്ചിന് ദുബായില്‍ ഇന്ന് (ഒക്ടോബര്‍ 26) തുടക്കമായി. നഗരവാസികളില്‍ ആരോഗ്യശീലം വളര്‍ത്താന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് ഫിറ്റ്‌നസ് ചലഞ്ച് നടത്തുന്നത്. ഒരു മാസം നീണ്ടു നില്‍ക്കുന്ന ചലഞ്ച്…
ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയർ നറുക്കെടുപ്പിൽ രണ്ടാം തവണയും വിജയിയായി ഇന്ത്യക്കാരൻ. അമ്പതുകാരനായ അമിത് സറഫിന് ഇത് രണ്ടാം തവണയാണ് 10 ലക്ഷം യുഎസ് ഡോളർ അഥവാ എട്ട് കോടിയിലധികം…
ദുബായ്: റെഡ് സിഗ്നലില്‍ നിര്‍ത്താതെ നടപ്പാതയിലൂടെ വലിച്ചിഴച്ച് ട്രക്ക് ഡ്രൈവര്‍. ദുബായിലെ ഗതാഗത സുരക്ഷാ നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണിത്. വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ദുബായ് പോലീസ് ഇക്കാര്യം അറിയിച്ചത്. നിയമം ലംഘകരില്‍നിന്ന് കടുത്ത…
അബുദാബി: യുഎഇയില്‍ പൊതുമാപ്പിന് ശേഷം രാജ്യം വിട്ടില്ലെങ്കില്‍ എട്ടിന്റെ പണി. രാജ്യം വിടാത്തവരുടെ എക്‌സിറ്റ് പെര്‍മിറ്റ് സ്വമേധയാ റദ്ദാകുമെന്ന് യുഎഇ അറിയിച്ചു. പൊതുമാപ്പ് ആനുകൂല്യം നഷ്ടപ്പെടുമെന്ന് മാത്രമല്ല, മുന്‍കാല പിഴയും നിയമനടപടികളും…
ദുബായ്: സാധാരണ വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പാസ്‌പോര്‍ട്ട് കൗണ്ടറും സ്മാര്‍ട് ഗേറ്റും ആവശ്യമാണ്. എന്നാലിതാ, ഈ കടമ്പകളൊന്നും കൂടാതെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തയാകും. യാത്രക്കാര്‍ വിമാനത്താവളത്തിലൂടെ ഒരുവട്ടം നടന്നാല്‍ മാത്രം…
ദുബായ്: ദുബായിലെ ടോള്‍ ഗേറ്റുകളില്‍ വരാനിരിക്കുന്ന രണ്ട് പുതിയ സാലിക് ഗേറ്റുകളിലെ നിരക്കുകളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത. ദുബായില്‍ അടുത്ത മാസം രണ്ട് പുതിയ സാലിക് ഗേറ്റുകള്‍ പ്രവര്‍ത്തനക്ഷമമാകുകയാണ്.…
ദുബായ്: അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ദുബായ് ഒട്ടും പിന്നിലല്ല. ഇപ്പോഴിതാ ഏറ്റവും മെലിഞ്ഞ കെട്ടിടം നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് ദുബായ്. ദുബായ് കനാലിന്റെ തീരത്താണ് കെട്ടിടം നിര്‍മിക്കുന്നത്. ‘മുറാബ വയില്‍’ എന്നാണ് കെട്ടിടത്തിന്റെ പേര്.…
ദുബായ്: ഇനി കാശും വേണ്ട, കാര്‍ഡും വേണ്ട, സാധനങ്ങള്‍ വാങ്ങാന്‍ കൈപ്പത്തി മാത്രം മതി. ദുബായില്‍ പുതുതായി അവതരിപ്പിച്ച ‘പേ ബൈ പാം’ എന്ന സംവിധാനം ശ്രദ്ധ നേടുകയാണ്. 2026 ല്‍…
ദുബായ്: ഇനി നിലം തൊടാതെ സഞ്ചരിക്കുന്ന ഇലക്ട്രിക് പോഡ് ഗതാഗത സംവിധാനവുമായി ദുബായ്. ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്‌സ് അതോറിറ്റിയുടെ (RTA) ജൈടെക്‌സ് 2024ല്‍ (GITEX 24) അവതരിപ്പിച്ച സ്വയം സഞ്ചരിക്കുന്ന…