റാസൽഖൈമ: അപ്രതീക്ഷിത വേലിയേറ്റത്തെ തുടർന്ന് കടലിൽ കുടുങ്ങിയ യുവാക്കൾക്ക് രക്ഷകരായെത്തിയത് സമീപവാസികൾ. 20കാരായ തദ്ദേശീയരായ യുവാക്കളാണ് കടലിൽ കുടുങ്ങിയത്. യുവാക്കൾ മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുമ്പോൾ പെട്ടെന്ന് വേലിയേറ്റം രൂപപ്പെടുകയായിരുന്നു. കരയിലേക്ക് വരാൻ കഴിയാതെ യുവാക്കൾ…
അബുദാബി: മകനെ കാണാതായതിനെ തുടർന്ന് സഹായം അഭ്യർഥിച്ച് പ്രവാസി യുവതിയുടെ അഭ്യർഥന സോഷ്യൽ മീഡയയിൽ ശ്രദ്ധ നേടി. 20 കാരനായ തന്റെ മകനെ അഞ്ച് ദിവസമായി കാണാനില്ലെന്ന് അമ്മ സോഷ്യൽ മീഡിയയിലൂടെ…
ദുബായ്: അടുത്തിടെ നടന്ന ട്രാഫിക് സുരക്ഷാ കാംപെയ്നിൽ 1,780 സ്കൂട്ടറുകളും സൈക്കിളുകളും ദുബായ് പോലീസ് പിടിച്ചെടുത്തു. അൽ റിഫ പോലീസ് സ്റ്റേഷനുമായി സഹകരിച്ച് അതോറിറ്റി നടത്തിയ കാംപെയ്നിലാണ് 1,417 സൈക്കിളുകളും 363…
ദുബായ്: ടാക്സിയ്ക്കുള്ളിൽ പുക വലിച്ചാൽ ഇനി എഐ പിടിക്കും. കാറിനുള്ളിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറകൾ വഴി പിടികൂടുമെന്ന് തിങ്കളാഴ്ച റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. യുഎഇയിലുടനീളം പൊതുഗതാഗത മാർഗങ്ങളിൽ പുകവലി…
ദുബായ്: ദുബായിലെ ഷോപ്പിങ് ഫെസ്റ്റിവൽ സീസണിൽ യുഎഇയിൽ എത്തിയാൽ പ്രത്യേക ആനുകൂല്യങ്ങൾ. യുഎഇയിൽ വിസിറ്റ് വിസയ്ക്ക് എത്തിയവർക്കാകും പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുക. വിവിധ എമിറേറ്റുകളില്‍നിന്ന് വാങ്ങുന്ന ഉത്പന്നങ്ങള്‍ക്ക് മൂല്യവര്‍ധിത നികുതി (വാറ്റ്)…
അബുദാബി: നിക്ഷേപകരെ ആകർഷിച്ച് തുടങ്ങിയ ഡിസാബോ ആപ്പ് ഇപ്പോൾ പ്രവർത്തനരഹിതം. ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന കാസർഗോഡ് സ്വദേശിയുടെ ആപ്പാണ് ഇപ്പോൾ പ്രവർത്തനരഹിതമായത്. നൂറുകണക്കിന് നിക്ഷേപകർക്ക് കോടിക്കണക്കിന് തുക നഷ്ടപ്പെട്ടതായി കണക്കുകൾ പറയുന്നു.…
ദുബായ്: ഭൂരിഭാഗം ആളുകളും ആരോഗ്യ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിനാൽ ലാബ് റിപ്പോർട്ടുകളും മെഡിക്കൽ റെക്കോർഡുകൾ ഓൺലൈനായാണ് കൈകാര്യം ചെയ്യുന്നത്. അതിനാൽ ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) താമസക്കാരോട് അവരുടെ ആരോഗ്യ വിവരങ്ങൾ സുരക്ഷിതമാക്കാൻ…
അബുദാബി: 2024 അവസാനിക്കാനിരിക്കെ അടുത്ത വർഷത്തെ അവധിക്കാല പദ്ധതികളെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണിത്. അടുത്തവർഷത്തെ പൊതുഅവധി ദിനങ്ങൾ ഏകദേശം അറിയാമെന്നിരിക്കെ വേനൽക്കാല അവധി ദിനങ്ങൾ എങ്ങനെ ആസ്വദിക്കണമെന്ന് ഭൂരിഭാഗം പേരും തീരുമാനിച്ചിട്ടുണ്ടാകും. കൂടുതൽ…
ദുബായ്: ഉയർന്ന വാടകയിൽ പൊറുതിമുട്ടുന്ന നിരവധി പേർ ദുബായിൽ ജീവിക്കുന്നുണ്ട്. വാടക മാത്രമല്ല, ഗതാഗതത്തിരക്കും ഒരു കാരണമാണ്. ഈ സാഹചര്യങ്ങളിൽ ജീവിക്കാൻ ബുദ്ധിമുട്ടുള്ള ആളുകൾക്ക് പൈസ ലാഭിക്കാനും സമാധാനപൂർണമായ ജീവിതം കെട്ടിപ്പടുക്കാനും…