Currency Fraud കറൻസി തട്ടിപ്പിന് ഇരയായി; വ്യാപാരിയ്ക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് യുഎഇ കോടതി

Currency Fraud ദുബായ്: കറൻസി തട്ടിപ്പിന് ഇരയായ വ്യാപാരിക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് യുഎഇ കോടതി. കറൻസി തട്ടിപ്പിന് ഇരയായ വ്യാപാരിക്ക് 5000 ദിർഹം നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി ഉത്തരവ്. ആഫ്രിക്കൻ…

ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നുണ്ടോ? ഹാൻഡ് ലഗേജിൽ നിരോധിച്ചതും നിയന്ത്രിതവുമായ ഇനങ്ങൾ നോക്കാം

Banned items hand baggage ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (DXB) പറക്കുകയാണെങ്കിൽ, ക്യാബിൻ ബാഗേജിൽ എന്തൊക്കെ കൊണ്ടുപോകാം, എന്തൊക്കെ കൊണ്ടുപോകാൻ പാടില്ല എന്ന് അറിയേണ്ടത് അത്യാവശ്യമാണ്. യുഎഇ വിമാനത്താവള അധികാരികൾക്ക്…

Cyber Fraud ഗൂഗിൾ വഴി ഫോൺ ബിൽ അടച്ച പ്രവാസി മലയാളിയ്ക്ക് നഷ്ടമായത് ലക്ഷങ്ങൾ, പ്രവാസികളെ ശ്രദ്ധ വേണേ ഇക്കാര്യങ്ങളിൽ

Cyber Fraud ദുബായ്: യുഎഇയിൽ സൈബർ തട്ടിപ്പിനെ തുടർന്ന് പ്രവാസി മലയാളികൾക്ക് നഷ്ടമായത് ലക്ഷങ്ങൾ. ഓൺലൈൻ വഴി ഫോൺ ബിൽ അടച്ച കൊല്ലം സ്വദേശിയ്ക്ക് 9818 ദിർഹമാണ് നഷ്ടമായത്. യുഎഇയിലെ ടെലിഫോൺ…

Expatriate Death യുഎഇയിൽ പ്രവാസി മലയാളി യുവാവ് നിര്യാതനായി

Expatriate Death ദുബായ്: യുഎഇയിൽ പ്രവാസി മലയാളി യുവാവ് നിര്യാതനായി. കൊല്ലം സ്വദേശിയായ അഫ്‌സൽ എന്ന 26 കാരനാണ് ദുബായിൽ മരിച്ചത്. പിതാവ്: പത്തനാപുരം മാമക്കുന്നിൽ പടിഞ്ഞാറ്റേതിൽ ഷാജഹാൻ. മാതാവ്: റലീസ്…

യുഎഇയില്‍ അജ്ഞാത മൃതദേഹം തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ച്​ അധികൃതര്‍

Dubai Police ദുബായ്: അജ്ഞാത മൃതദേഹം തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ച്​ ദുബായ് പോലീസ്​. ഖിസൈസ്​ പോലീസ്​ സ്​റ്റേഷൻ പരിധിയിലാണ്​ യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്​. ആളെ തിരിച്ചറിയുന്നതിന് ആവശ്യമായ രേഖകളൊന്നും മൃതദേഹത്തിനൊപ്പം…

യുഎഇ: അപ്പാർട്ട്മെന്‍റിൽ നിയമവിരുദ്ധമായ സൗന്ദര്യവർദ്ധക ശസ്ത്രക്രിയകൾ നടത്തി; സ്ത്രീകൾ അറസ്റ്റിൽ

illegal cosmetic procedure arrest ദുബായ്: ഒരു റെസിഡൻഷ്യൽ അപ്പാർട്ട്മെന്റിൽ ലൈസൻസില്ലാതെ നിയമവിരുദ്ധമായി വൈദ്യശാസ്ത്രം പരിശീലിക്കുകയും സൗന്ദര്യവർദ്ധക ശസ്ത്രക്രിയകൾ നടത്തുകയും ചെയ്തതിന് മൂന്ന് സ്ത്രീകളെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ഈ…

യുഎഇയില്‍ സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് വര്‍ധനവ്; വിവധ വേരിയന്‍റുകളുടെ നിരക്ക് അറിയാം

Hike in Gold Rate Dubai ദുബായ്: ദുബായിൽ സ്വർണവില ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു ഗ്രാമിന് അഞ്ച് ദിർഹം വരെ വർധിച്ച്, ഒരു മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി.…

ഇന്ന് ഗതാഗതകുരുക്ക്, അന്ന് ഷാർജ – ദുബായ് ‘വെറും ഏഴ് മിനിറ്റിനുള്ളിൽ’, ഓര്‍ത്തെടുത്ത് ദീർഘകാല താമസക്കാര്‍

Sharjah to Dubai അബുദാബി: മൂന്ന് പതിറ്റാണ്ടിലേറെയായി യുഎഇയിൽ താമസിക്കുന്ന ഫറാഖ് ചിരാഗിന്, രാജ്യം മധുരമുള്ള ഓർമ്മകളുടെ നാടാണ്. മരുഭൂമിയിലെ ഭൂപ്രകൃതിയിൽ നിന്ന് തിളങ്ങുന്ന അംബരചുംബികളായ കെട്ടിടങ്ങളാൽ ചുറ്റപ്പെട്ട ഒരു ആകാശരേഖയിലേക്കുള്ള…

കുടുങ്ങല്ലേ, വിമാനത്തിൽ കൊണ്ടുപോകാവുന്ന വസ്തുക്കളുടെ പട്ടിക വീണ്ടും ഓർമിപ്പിച്ച് വിമാനത്താവളങ്ങൾ

Prohibited Items Airports ദുബായ്: പവർ ബാങ്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനു പിന്നാലെ, വിമാനത്തിൽ കൊണ്ടുപോകാവുന്ന വസ്തുക്കളെ കുറിച്ച് വീണ്ടും ഓർമിപ്പിച്ച് വിമാനത്താവളങ്ങൾ. ദുബായിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് ഹാൻഡ് ബാഗേജിൽ നിരോധനമുള്ള…

യുഎഇ: രണ്ട് മാസം നീണ്ട നവീകരണ പ്രവർത്തനം; ദുബായിലെ എമിറേറ്റ്സ് റോഡ് പൂർണമായും തുറക്കുന്നു

Dubai’s Emirates Road Reopen ദുബായ്: കഴിഞ്ഞ രണ്ട് മാസത്തെ പ്രധാന നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം ദുബായിലെ എമിറേറ്റ്സ് റോഡ് പൂർണമായും തുറക്കുന്നു. ദുബായിലെ ഏറ്റവും തിരക്കേറിയ ഹൈവേകളിലൊന്നായ എമിറേറ്റ്സ് റോഡിന്റെ…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group