Money Laundering UAE: യുഎഇയില്‍ കള്ളപ്പണം വെളുപ്പിച്ചു; രണ്ട് ഇന്ത്യക്കാരടക്കം അനവധി പേര്‍ പിടിയില്‍

Money Laundering UAE ദുബായ്: കള്ളപ്പണം വെളുപ്പിച്ച കേസില്‍ രണ്ട് ഇന്ത്യക്കാരടക്കം 55 പേര്‍ അറസ്റ്റില്‍. രണ്ട് വ്യത്യസ്ത കേസുകളിലായി 641 ദശലക്ഷം ദിർഹമിന്‍റെ കള്ളപ്പണമാണ് പ്രതികള്‍ വെളുപ്പിച്ചതായി കണ്ടെത്തിയത്. പ്രതികളെ…

Free Public Parking: പുതുവത്സരം: സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു

Free Public Parking ദുബായ്: പുതുവത്സരം പ്രമാണിച്ച് 2025ജനുവരി ഒന്നിന് ദുബായിലെ എല്ലാ പൊതുപാര്‍ക്കിങ് ഏരിയകളും സൗജന്യമായിരിക്കും. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) വെള്ളിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍, ബഹുനില…

Dubai Metro: ദുബായ് മെട്രോയിൽ മൂന്ന് ദിവസം പ്രവർത്തനസമയത്തില്‍ മാറ്റം

Dubai Metro ദുബായ്: ദുബായ് മെട്രോയില്‍ പ്രവര്‍ത്തനസമയത്തില്‍ മാറ്റം. ഡിസംബര്‍ 28 മുതല്‍ 30 വരെ മൂന്ന് ദിവസം കൂടുതല്‍ സമയം സര്‍വീസ് നീട്ടുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ)…

Dubai New Year Holiday: ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയുള്ള പുതുവത്സര അവധി പ്രഖ്യാപിച്ച് യുഎഇയിലെ ഈ എമിറേറ്റ്

Dubai New Year Holiday അബുദാബി: പൊതുമേഖലാ ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയുള്ള പുതുവത്സരഅവധി പ്രഖ്യാപിച്ച് ദുബായ്. ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെൻ്റാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2025 ജനുവരി 1 ന് പൊതുമേഖലാ ജീവനക്കാർക്ക് പുതുവത്സര…

UAE Residents Umrah Cost: യുഎഇ നിവാസികള്‍ക്ക് ഉംറ ചെലവ് 50% കുറയ്ക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

UAE Residents Umrah Cost അബുദാബി: യുഎഇ നിവാസികള്‍ക്ക് ഉംറ നിര്‍വഹിക്കാം, അതും ചെലവിന്‍റെ 50 ശതമാനം ലാഭിച്ചുകൊണ്ട്. സൗദി അറേബ്യയുടെ സ്റ്റോപ്പ് ഓവർ ഓപ്ഷനും ട്രാന്‍സിറ്റ് വിസയും പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ചെലവ്…

Road Closure in UAE on New Year: പുതുവർഷരാവിൽ യുഎഇയിലെ പ്രധാന റോഡും മറ്റ് റൂട്ടുകളും അടയ്ക്കും; സമയം അറിയാം

Road Closure in UAE on New Year ദുബായ്: പുതുവര്‍ഷരാവില്‍ ദുബായില്‍ പ്രധാന റോഡുകളും റൂട്ടുകളും അടച്ചിടുമെന്ന് ആര്‍ടിഎ. ഡിസംബർ 31 ന് വൈകുന്നേരം 4 മണി മുതൽ ഷെയ്ഖ്…

Dubai Metro: പുതുവത്സരാഘോഷം; 43 മണിക്കൂർ നിർത്താതെ പ്രവർത്തിക്കാന്‍ ദുബായ് മെട്രോ; സമയം പ്രഖ്യാപിച്ചു

Dubai Metro ദുബായ്: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ദുബായ് മെട്രോ 43 മണിക്കൂറിലധികം നിര്‍ത്താതെ പ്രവര്‍ത്തിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയിലെ (ആർടിഎ) മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ദുബായ് മെട്രോ കൂടാതെ ട്രാമും…

Visa Refusal Reasons UAE: ‘പല തവണ ശ്രമിച്ചിട്ടും യുഎഇ വിസിറ്റ് വിസ കിട്ടുന്നില്ല’, നിരസിക്കപ്പെടുന്നത് എന്തുകൊണ്ട്? ഇവ ശ്രദ്ധിക്കുക

Visa Refusal Reasons UAE അബുദാബി: യുഎഇ സന്ദര്‍ശനവിസ നടപടിക്രമങ്ങളില്‍ മാറ്റം വന്നതിന് പിന്നാലെ വിസ നിരസിക്കപ്പെടുന്നത് നിരവധി പേരുടെ. മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടും ധാരാളം പേരുടെ അപേക്ഷകളാണ് തള്ളുന്നത്. അധികൃതരുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി…

New Year Fireworks: യുഎഇയില്‍ പുതുവത്സരാഘോഷത്തിന് വെടിക്കെട്ട് 36 ഇടങ്ങളില്‍; സമയക്രമം അറിയാം

New Year Fireworks അബുദാബി: 2025 ലെ പുതുവർഷത്തിൻ്റെ ആദ്യ കുറച്ച് മിനിറ്റുകൾ ദുബായിലുടനീളമുള്ള 36 ഇടങ്ങളിലെ ആകാശം പ്രകാശപൂരിതമായിരിക്കും. ബുർജ് പാർക്ക്, ഗ്ലോബൽ വില്ലേജ്, ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ,…

Dubai Shopping Festival: മിസ്സാക്കല്ലേ ! 12 മണിക്കൂര്‍ മെഗാ സെയില്‍; യുഎയിലെ ഈ മാളുകളില്‍ 90% വരെ കിഴിവ്

Dubai Shopping Festival ദുബായ്: ഇനി രണ്ടുദിവസം, ഡിസംബര്‍ 24 വ്യാഴാഴ്ച 12 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന മെഗാ സെയില്‍. ദുബായ് നിവാസികൾക്കും സന്ദർശകർക്കും ഷോപ്പിങ് നടത്താനും ദുബായിലെ എല്ലാ മാജിദ് അൽ…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group