posing as police officers arrest ദുബായ്: പോലീസ് ഓഫീസറായി വേഷം മാറിയെത്തി മോഷണം നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. നായിഫിലെ ഒരു ട്രേഡിങ് കമ്പനിയിൽനിന്ന് 10 മില്യണ്‍ ദിര്‍ഹമാണ് മോഷ്ടിച്ചത്.…
Variable Parking Fee Dubai ദുബായ്: യുഎഇയില്‍ ഏപ്രില്‍ മാസം മുതല്‍ പുതിയ വേരിയബിള്‍ പാര്‍ക്കിങ് നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. രാവിലെ 8 – 10 വരെയും വൈകിട്ട് 4 –…
ദുബായ് : യുഎഇയിൽ നാളെ വിശുദ്ധ റമദാൻ ആരംഭം . മാസപ്പിറവി ദൃശ്യമായതിനടിസ്ഥാനമാക്കി സൗദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ശനിയാഴ്ച റമസാൻ ഒന്ന് ആയിരിക്കും. സൗദിയിലെ തുമൈറിലാണ് മാസപ്പിറവി ദൃശ്യമായത്.വെള്ളിയാഴ്‌ച ശഅ്ബാൻ…
Variable Parking Fee Dubai ദുബായ്: വേരിയബിള്‍ പാര്‍ക്കിങ് ഫീസ് ഏപ്രില്‍ മുതല്‍ ആരംഭിക്കുമെന്ന് പാര്‍ക്കിന്‍ അറിയിച്ചു. എമിറേറ്റിലെ പണമടച്ചുള്ള പൊതു പാർക്കങ് സൗകര്യങ്ങളുടെ ഏറ്റവും വലിയ ഓപ്പറേറ്ററായ പാർക്കിൻ പിജെഎസ്‌സി…
Dubai Metro Tram Public Parking Timings ദുബായ്: മെട്രോ, ട്രാം, പെയ്ഡ് പാർക്കിങ് സോണുകൾ, പൊതുബസുകൾ, മറൈൻ ഗതാഗതം, കസ്റ്റമർ ഹാപ്പിനസ് സെൻ്ററുകൾ, സേവന ദാതാക്കളുടെ കേന്ദ്രങ്ങൾ (വാഹന പരിശോധന)…
Building Service Charge Dubai ദുബായ്: ദുബായില്‍ വാടകനിരക്ക് ഇരട്ടിയാകും. ഈ വര്‍ഷം കെട്ടിടസേവന നിരക്കുകള്‍ 10 ശതമാനം വരെ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കെട്ടിടവാടകവര്‍ധനവിലൂടെയാണ് സേവന നിരക്ക് ഉപയോക്താക്കളെ ബാധിക്കുക.…
Ramadan Parking Free Salik Timings ദുബായ്: റമദാനിൽ പാർക്കിങ്, സൗജന്യ സാലിക് സമയങ്ങൾ ദുബായില്‍ പ്രഖ്യാപിച്ചു. വിശുദ്ധ റമദാൻ മാസത്തിൽ സാലിക്ക്, പാർക്കിങ്, ദുബായ് മെട്രോ സമയങ്ങളിൽ മാറ്റം വരുത്തുമെന്ന്…
Free WiFi in Dubai ദുബായ്: സൗജന്യ വൈഫൈ സേവനങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ ദുബായിലെ പൊതുഗതാഗതയാത്രക്കാര്‍ക്ക് ഇപ്പോള്‍ ബന്ധം നിലനിര്‍ത്താനാകും. റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) 17 പൊതു ബസ് സ്റ്റേഷനുകളിലും…
Dubai RTA Opens New Bus Station ദുബായ്: നിരവധി നവീകരണങ്ങളോടെ സ്റ്റേഡിയം മെട്രോ സ്‌റ്റേഷന് സമീപം പുതിയ ബസ് സ്റ്റേഷൻ തുറന്ന് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ).…