Indians Stabbed To Death: യുഎഇ: തര്‍ക്കത്തിനിടെ രണ്ട് ഇന്ത്യക്കാര്‍ കുത്തേറ്റ് മരിച്ചു

Indians Stabbed To Death ദുബായ്: ദുബായില്‍ തര്‍ക്കത്തിനിടെ രണ്ട് ഇന്ത്യക്കാര്‍ കുത്തേറ്റ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തെലങ്കാന നിർമൽ ജില്ലയിലെ സോഅൻ ഗ്രാമക്കാരനായ അഷ്ടപു പ്രേംസാഗർ (35), നിസാമാബാദ് സ്വദേശി ശ്രീനിവാസ്…

യുഎഇ: ദന്തഡോക്ടറിൽ നിന്ന് സിഇഒ വരെ ആയ മലയാളി, ഒപ്പം മൂന്ന് കുട്ടികളുടെ അമ്മയും

ദുബായിൽ താമസിക്കുന്ന മലയാളിയായ ദന്തഡോക്ടറും മൂന്ന് കുട്ടികളുടെ അമ്മയുമായ ഡോ. ഷാനില ലൈജു, മെഡ്‌കെയർ ഹോസ്പിറ്റൽസ് ആൻഡ് മെഡിക്കൽ സെന്ററുകളുടെ ഗ്രൂപ്പ് സിഇഒ ആകുന്നതിന് തന്റെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതം സമർഥമായി…

Dubai Traffic Plans: ‘ഗതാഗത തിരക്ക് കുറയ്ക്കും’; ഒന്നിലധികം ‘പദ്ധതി’കളുമായി യുഎഇ

Dubai Traffic Plans: ദുബായ്: എമിറേറ്റില്‍ ഗതാഗതം സുഗമമാക്കാനുള്ള പുതിയ പദ്ധതികള്‍. താത്ക്കാലികമായി നിർത്തിവച്ച ഗതാഗത സംവിധാനങ്ങൾക്കായുള്ള സാധ്യതാ പഠനങ്ങൾ ദുബായ് നടത്തുകയും ഗതാഗതം സുഗമമാക്കുന്നതിന് വഴക്കമുള്ള ജോലി സമയം, വിദൂര…

World’s Most Expensive Cocktail: ലോകത്തിലെ ഏറ്റവും വിലയേറിയ കോക്ക്ടെയിൽ യുഎഇയില്‍, വിറ്റത് 156,000 ദിർഹത്തിന്

World’s most expensive cocktail ദുബായ്: ലോകത്തിലെ ഏറ്റവും വിലയേറിയ കോക്ക്ടെയില്‍ ദുബായില്‍ വിറ്റു. 156,000 ദിര്‍ഹത്തിനാണ് വിറ്റത്. ഇതുവരെ ദുബായില്‍ വിറ്റഴിക്കപ്പെട്ടതില്‍ വെച്ച് ഏറ്റവും ചെലവേറിയതാണ്. ഇതോടെ ലോക റെക്കോര്‍‍ഡും…

Drug Trafficking Dubai: യുഎഇ: മയക്കുമരുന്ന് കടത്ത് കേസിൽ അറസ്റ്റിലായ സ്ത്രീകൾക്ക് കടുത്ത ശിക്ഷ

Drug Trafficking Dubai ദുബായ്: മയക്കുമരുന്ന് കടത്തുകേസില്‍ നാല് ആഫ്രിക്കൻ സ്ത്രീകളെ ദുബായ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ശിക്ഷാ കാലാവധി പൂർത്തിയായശേഷം അവരെ നാടുകടത്തും. ദുബായ് പോലീസിന്റെ ജനറൽ ഡിപ്പാർട്ട്‌മെന്റ്…

Dubai Mumbai Under Water Train: ദുബായ് – മുംബൈ അണ്ടർവാട്ടർ ട്രെയിൻ? ആശയം വൈറലായതോടെ പദ്ധതിയെ കുറിച്ച് വ്യക്തമാക്കി കമ്പനി

Dubai Mumbai Under Water Train ദുബായ്: ദുബായ് മുംബൈ അണ്ടര്‍വാട്ടര്‍ ട്രെയിന്‍ പദ്ധതിയെന്ന ആശയം വൈറലായതോടെ പദ്ധതിയെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് കമ്പനി അധികൃതര്‍. നിർദ്ദിഷ്ട അണ്ടർവാട്ടർ റെയിൽ‌വേ ശൃംഖലയെക്കുറിച്ച് ഇന്ത്യൻ…

യുഎഇ: തൊഴിലാളികൾക്കുള്ള സൗജന്യ ആരോഗ്യ പരിശോധന, വിമാന ടിക്കറ്റുകളും സ്മാർട്ട്‌ഫോണുകളും നേടാം

Free Health Checkup Workers Dubai ദുബായ്: ദുബായിലെ ബ്ലൂ കോളർ തൊഴിലാളികൾക്ക് ഏപ്രിൽ 13 ഞായറാഴ്ച അൽ ഖൂസിൽ നടക്കുന്ന പരിപാടിയിൽ സൗജന്യ ആരോഗ്യ പരിശോധനയും യാത്രാ ടിക്കറ്റുകൾ, ഇ-സ്കൂട്ടറുകൾ,…

Ticketless Paid Parking Dubai: യുഎഇ: ടിക്കറ്റില്ലാതെ പണം നൽകി പാർക്കിങ്,18 പുതിയ സ്ഥലങ്ങളില്‍ ഉടൻ

Ticketless Paid Parking Dubai ദുബായ്: ദുബായിലെ പുതിയ സ്ഥലങ്ങളിൽ ഉടൻ തന്നെ തടസമില്ലാത്തതും ടിക്കറ്റില്ലാത്തതുമായ പണമടച്ചുള്ള പാർക്കിങ് സൗകര്യം ഉണ്ടാകുമെന്ന് എമിറേറ്റിലെ ഒരു പാർക്കിങ് കമ്പനി വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ദുബായ്…

New Bridge in UAE: യുഎഇ: ദുബായ് – ഷാർജ വാഹനമോടിക്കുന്നവർക്ക് അര മണിക്കൂർ ലാഭിക്കാം

New Bridge in UAE ദുബായ്: ഷാർജയിൽ നിന്ന് ദുബായിലേക്ക് വാഹനമോടിക്കുന്ന വാഹനയാത്രക്കാർ ഇപ്പോള്‍ സന്തോഷത്തിലാണ്. അൽ ഷിന്ദഗ പ്രദേശത്ത് ഒരു പുതിയ പാലം തുറന്നതോടെ ഈ എമിറേറ്റുകള്‍ക്കിടയില്‍ യാത്ര ചെയ്യുന്നവര്‍ക്ക്…

യുഎഇ: വിദേശ ബിസിനസുകളിൽ ഇന്ത്യൻ കമ്പനികൾ ഒന്നാം സ്ഥാനത്ത്; രജിസ്ട്രേഷനില്‍ വന്‍ വര്‍ധനവ്

Indian Companies Rise in Dubai ദുബായ്: കഴിഞ്ഞ ദശകത്തിൽ ഇന്ത്യൻ കമ്പനികളുടെ രജിസ്ട്രേഷനിൽ 173% വർധനവ് ഉണ്ടായതായി കണക്കുകള്‍. ദുബായിൽ പ്രവർത്തിക്കുന്ന വിദേശ ബിസിനസുകളുടെ എണ്ണത്തിൽ ഇന്ത്യൻ കമ്പനികൾ ഇപ്പോൾ…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group