Gold Prices Dubai ദുബായ്: ദുബായിൽ തിങ്കളാഴ്ച വിപണി തുറന്നപ്പോൾ സ്വർണവില ഗ്രാമിന് ഒരു ദിർഹം കുറഞ്ഞു. യുഎഇ സമയം രാവിലെ 9 മണിക്ക്, ഗ്രാമിന് 404.75 ദിർഹമിൽ നിന്ന് 24…
അബുദാബിയിലെ ആദ്യത്തെ എയർ കണ്ടീഷൻ ചെയ്ത ഔട്ട്ഡോർ വാക്ക്‌വേ ചൂടിൽ നിന്ന് ആശ്വാസം നൽകുന്നു. അൽ മമൂറയിലെ നിരവധി കഫേകൾക്കും ഓഫീസുകൾക്കും സമീപം, 70 മീറ്റർ നീളമുള്ള ഒരു വാക്ക്‌വേ കാൽനടയാത്രക്കാർക്കും…
Parked car fire ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (DXB) ടെർമിനൽ 1 ന്റെ എന്‍ട്രി പ്രദേശത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന് തീപിടിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പാർക്ക് ചെയ്തിരുന്ന…
Asians Arrest UAE ദുബായ്: വാക്കേറ്റത്തെ തുടര്‍ന്നുണ്ടായ തർക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് ഗുരുതര പരിക്കേറ്റു. സംഭവത്തില്‍ മൂന്ന് ഏഷ്യക്കാരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ജബൽഅലി വ്യവസായ മേഖലയിൽ ഒഴിഞ്ഞ…
Bus Pooling Dubai ദുബായ്: യുഎഇയില്‍ കുറഞ്ഞനിരക്കില്‍ സ്മാര്‍ട്ട് യാത്രാ സംവിധാനം. ഇതിനായി ബസ് പൂളിങ് സേവനം പ്രയോജനപ്പെടുത്താമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അധികൃതർ പറഞ്ഞു. ദൈനംദിന യാത്രാവശ്യങ്ങൾ…
Gold Rate ദുബായ്: 24 മണിക്കൂറിനിടെ യുഎഇയില്‍ സ്വര്‍ണവില ഗ്രാമിന് 10 ദിര്‍ഹം കൂടി. യുഎസ് ഡോളറിന്റെ ദുർബലതയും യുഎസ് സാമ്പത്തിക അനിശ്ചിതത്വത്തെക്കുറിച്ചുള്ള ആശങ്കകളും കാരണമാണ് സ്വര്‍ണവില ഉയര്‍ന്നത്. ആഗോളവില ഔൺസിന്…
Marhaba Dubai Airport ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ ലഗേജുകൾ ഇനി നേരെ വീട്ടിലെത്തും. യാത്രക്കാരുടെ താമസയിടങ്ങളിലേക്ക് നേരിട്ടെത്തിക്കാൻ പുതിയ സേവനവുമായി മർഹബയുണ്ട്. എമിറേറ്റ്സിന്റെ യാത്രാ, വിമാനത്താവള സേവന വിഭാഗമായ…
IIFT Dubai ഇന്ത്യയുടെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡ് (ഐ.ഐ.എഫ്.ടി) യുഎഇയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ആദ്യത്തെ ഓഫ്‌ഷോര്‍ കാംപസ് ദുബായില്‍ ആരംഭിക്കാന്‍ സര്‍ക്കാരിന്‍റെ അനുമതിയായി. കേന്ദ്ര…
Malayali Expat Abdulla Nooruddin 90 കളിലെ ജീവിതശൈലിയുമായി ജീവിക്കുന്ന ഒരു മലയാളി യുഎഇയിലുണ്ട്. 36 വര്‍ഷമായി പ്രവാസജീവിതം നയിക്കുകയാണ് കണ്ണൂര്‍ സ്വദേശിയായ കോടീശ്വരനായ അബ്ദുല്ല നൂറുദ്ദീന്‍. പഴമയെ സ്നേഹിച്ച് പുരാതനവസ്തുക്കള്‍…