അറിയിപ്പ്: പ്രവാസികളുടെ മക്കൾക്ക് സ്കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: പ്രവാസി മലയാളികളുടെ മക്കൾക്ക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ച് നോർക്ക – റൂട്ട്സ് ഡയറക്ടേഴ്സ്. രണ്ട് വർഷത്തിലധികമായി വിദേശത്ത് ജോലി ചെയ്യുന്ന വാർഷിക വരുമാനം മൂന്നുലക്ഷം രൂപ വരെയുളള പ്രവാസി കേരളീയരുടെയും…

ഐപിഒയിലൂടെ ലുലു ഗ്രൂപ്പ് സമാഹരിച്ചത് മൂന്ന് ലക്ഷം കോടി രൂപ

അബുദാബി: ലുലു ​ഗ്രൂപ്പ് ഐപിഒയിലൂടെ (പ്രാഥമിക ഓഹരി വിൽപന) സമാഹരിച്ചത് മൂന്ന് ലക്ഷം കോടി രൂപ. 82,000 വരിക്കാരാണ് ലുലു ഓഹരി സ്വന്തമാക്കിയത്. 2.04 ദിർഹമാണ് ഒരു ഓഹരിയുടെ അന്തിമ വില.…

മുഴുവൻ യാത്രക്കാരെയും പുറത്തിറക്കി, കേരളത്തിൽനിന്ന് യുഎഇയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം വൈകുന്നു

കോഴിക്കോട്: എയർ ഇന്ത്യയുടെ ഐ എക്സ് 351 വിമാനം വൈകുന്നു. കരിപ്പൂരിൽ നിന്ന് ഷാർജയിലേക്കുള്ള എയർ ഇന്ത്യ വിമാനമാണ് വൈകുന്നത്. എൻജിൻ തകരാർ മൂലമാണ് വിമാനം പുറപ്പെടാന്‍ കഴിയാതെ വന്നത്. ഇന്ന്…

ഷാർജയിലെ പുസ്തക മേളയിലേക്ക് പോകുന്നുണ്ടോ? വെറും 15 ദിർഹം, ​ഗതാ​ഗതതിരക്കും പേടിക്കേണ്ട

ഷാർജയിലെ അന്താരാഷ്ട്ര പുസ്തക മേളയ്ക്ക് പോകാൻ ഒരുങ്ങുകയാണോ… എങ്കിൽ ഒട്ടും മടിക്കേണ്ട, സുഗമവും വേഗതയേറിയതും കൂടുതൽ സുഖപ്രദവുമായ യാത്ര വാ​ഗ്ദാനം ചെയ്യുന്ന ദുബായ്- ഷാർജ ഫെറിയിൽ സഞ്ചരിക്കാം. യാത്രാ ചെലവ് വെറും…

നിവിൻ പോളി ദുബായിൽവെച്ച് പീഡിപ്പിച്ചെന്ന പരാതി: സംഭവത്തിൽ മൊഴിയെടുപ്പ് പോലും നടന്നില്ല, നടനെ രക്ഷിച്ചത് പോലീസെന്ന് പരാതിക്കാരി

ഇടുക്കി: നടൻ നിവിൻ പോളിയെ രക്ഷിച്ചത് പോലീസാണെന്ന് പരാതിക്കാരി. പോലീസുമായി നിവിൻ പോളിക്ക് അടുത്ത ബന്ധമുണ്ടെന്ന് പരാതിക്കാരി ആരോപിച്ചു. ബലാത്സംഗ കേസിൽ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ് നൽകിയതിന് പിന്നാലെയാണ് പരാതിക്കാരിയുടെ…

‘അമേരിക്ക കാണാത്ത രാഷ്ട്രീയ മുന്നേറ്റം’; യുഎസ് പ്രസിഡന്റായി തിരിച്ചെത്തി ട്രംപ്

വാഷിങ്ടൺ: ‘അമേരിക്കയുടെ ‘സുവർണ്ണ കാലഘട്ടം’ ഇതായിരിക്കും, രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിജയം’, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അനുകൂലമായതോടെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന്റെ വാക്കുകൾ. 270 ഇലക്ട്രൽ…

ലുലു ഐപിഒ: ഓഹരി സംബന്ധിച്ച് പ്രത്യേക അറിയിപ്പ്

അബുദാബി: ലുലു റീട്ടെയിൽ ഓഹരിയുടെ അന്തിമവില പ്രഖ്യാപിച്ചു. ഒരു ഓഹരിക്ക് 2.04 ദിർഹം ആണ് അവസാന വിലയായി പ്രഖ്യാപിച്ചത്. പ്രാദേശിക, അന്തർദേശീയ നിക്ഷേപകരിൽ നിന്ന് 135 ബില്യൺ ദിർഹത്തിൻ്റെ മൊത്തത്തിലുള്ള ഡിമാൻഡ്…

യുഎഇയിലേക്ക് പോകാൻ നാട്ടിലെ എയർപോർട്ടിലെത്തിയ യാത്രക്കാരന് തെരുവുനായയുടെ കടിയേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ രാജ്യാന്തര ടെർമിനലിൽ വെച്ച് യാത്രക്കാരന് തെരുവുനായയുടെ കടിയേറ്റു. യുഎഇയിലെ ഷാര്‍ജയിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനാണ് ഈ ദാരുണാനുഭവം ഉണ്ടായത്. തുടര്‍ന്ന്, ഇദ്ദേഹത്തിന്‍റെ യാത്ര മുടങ്ങി. പത്തനംതിട്ട മാരാമണ്‍…

യുഎഇയിൽ ഈ ജോലികൾ നോക്കിക്കോ, അടുത്ത വർഷം ശമ്പള വർധനവ്

അബുദാബി: അടുത്ത വർഷം മുതൽ വൻ ജോലി സാധ്യതകൾ പ്രതീക്ഷിക്കാമെന്നത് പോലെ ശമ്പളത്തിലും വർധനവ് പ്രതീക്ഷിക്കാം. 2025 ൽ പുതിയ ജോലികൾക്കായുള്ള വാതിലുകൾ തുറക്കുമ്പോൾ യുഎഇയിലെ ജീവനക്കാർക്ക് ശമ്പളം മുൻ​ഗണനയാണ്. രാജ്യത്തെ…

10ാം ക്ലാസ് പാസ്സായവരാണോ? യുഎഇയിലെ പ്രമുഖ കമ്പനിയിൽ അവസരം

തിരുവനന്തപുരം: പത്താം ക്ലാസ് പാസ്സായവർക്ക് യുഎഇയയിൽ അവസരം. യുഎഇയിലെ പ്രശസ്തമായ കമ്പനിയിലേക്കുള്ള വനിതാ സെക്യൂരിറ്റി ഗാർഡുമാരുടെ വാക് ഇൻ ഇന്‍റര്‍വ്യൂ ഇന്ന് ( നവംബർ 6) ന് അങ്കമാലിയിൽ വെച്ച് നടക്കും.…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group