കോഴിക്കോട്: എയർ ഇന്ത്യയുടെ ഐ എക്സ് 351 വിമാനം വൈകുന്നു. കരിപ്പൂരിൽ നിന്ന് ഷാർജയിലേക്കുള്ള എയർ ഇന്ത്യ വിമാനമാണ് വൈകുന്നത്. എൻജിൻ തകരാർ മൂലമാണ് വിമാനം പുറപ്പെടാന്‍ കഴിയാതെ വന്നത്. ഇന്ന് പകൽ 11.45 നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. എൻജിൻ തകരാർ കണ്ടെത്തിയതോടെ 2.30 ഓടെ മുഴുവന്‍ യാത്രക്കാരെയും വിമാനത്തിൽനിന്ന് പുറത്തിറക്കി വിമാനത്താവളത്തിലേക്ക് മാറ്റിയിരുന്നു. എൻജിൻ തകരാർ പരിഹരിക്കാത്ത സാഹചര്യത്തിൽ ഇനി എപ്പോൾ യാത്ര തുടങ്ങുമെന്ന് കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Home
kerala
മുഴുവൻ യാത്രക്കാരെയും പുറത്തിറക്കി, കേരളത്തിൽനിന്ന് യുഎഇയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം വൈകുന്നു