ദുബായ്: യുഎഇയില്‍ 10 കോടി ദിര്‍ഹത്തിന്‍റെ നികുതി വെട്ടിപ്പ്. കേസില്‍ 15 പേരെ ക്രിമിനല്‍ കോടതിയിലേക്ക് നിര്‍ദേശിച്ച് അറ്റോര്‍ണി ജനറല്‍. വ്യത്യസ്ത രാജ്യങ്ങളിലെ അറബ് പൗരന്മാരായ പ്രതികളില്‍ ചിലര്‍ നിലവില്‍ കസ്റ്റഡിയിലാണ്.…
റാസ് അല്‍ ഖൈമ: തൊഴിലാളികള്‍ക്ക് ബാങ്ക് അക്കൗണ്ട് തുറക്കേണ്ട ആവശ്യമില്ല. അല്ലാതെതന്നെ ശമ്പളം അക്കൗണ്ടിലെത്തും. റാസ് അല്‍ ഖൈമയിലെ കുറഞ്ഞ മാസവരുമാനക്കാരായ തൊഴിലാളികള്‍ക്കാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയത്. തൊഴിലാളികള്‍ക്ക് ബാങ്ക് അക്കൗണ്ട്…
തിരുവനന്തപുരം: വിമാനപാതയില്‍ വഴിമുടക്കിയായി പട്ടങ്ങള്‍. ആറ് വിമാനങ്ങള്‍ താഴെ ഇറങ്ങാനാകാതെ ആകാശത്ത് ചുറ്റിക്കറങ്ങി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ റണ്‍വേയ്ക്ക് 200 അടിയോളം മുകളിലായാണ് പട്ടങ്ങള്‍ പറന്നത്. രണ്ട് മണിക്കൂറോളമാണ് വ്യോമഗതാഗതം താറുമാറായത്.…
അബുദാബി: മയക്കുമരുന്ന് കടത്തിയ കേസില്‍ യുഎഇയില്‍ ദമ്പതികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി. 500,000 ദിര്‍ഹം പിഴയും തടവുശിക്ഷയുമാണ് കോടതി വിധിച്ചു. 4.2 കിഗ്രാം കഞ്ചാവ് കടത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്. 27കാരിയായ…
ദമാസ്കസ് സിറിയയില്‍ 24 വര്‍ഷം നീണ്ട ബഷാര്‍ അല്‍ അസദ് ഭരണത്തിന് അന്ത്യമായെന്ന് വിമതസേന. സിറിയ പിടിച്ചെടുത്തതായി വിമത സൈന്യമായ ഹയാത് താഹ്രീര്‍ അല്‍ഷാം അവകാശപ്പെട്ടു. തലസ്ഥാനമായ ദമാസ്കസ് പിടിച്ചടക്കിയതിന് പിന്നാലെയാണ്…
അബുദാബി: ആപ്പിളിൻ്റെ ഉത്പന്നങ്ങൾ പ്രത്യേകിച്ച് ഐഫോൺ യുഎഇയിലെ ഏറ്റവും ജനപ്രിയമായ ഉപകരണങ്ങളില്‍ ഒന്നാണ്. ഐഫോണ്‍ വാങ്ങാനായി കടകള്‍ക്ക് മുന്‍പിലുള്ള ക്യൂ വകവെക്കാതെ ഏറ്റവും പുതിയ സീരീസുകളുടെ ഓരോ ലോഞ്ചിങിനും നിരവധി ആളുകളാണ്…
ദുബായ്: കാല്‍നടയാത്രക്കാര്‍ക്ക് ബൃഹത്ത് പദ്ധതിയുമായി യുഎഇ. സൈക്കിള്‍ സൗഹൃദ നഗരമാക്കി മാറ്റിയതിന് പിന്നാലെ ദുബായില്‍ നടപ്പാത നിര്‍മ്മിക്കാനുള്ള പദ്ധതി വിഭാവനം ചെയ്തു. ഡിസംബര്‍ ഏഴ് ശനിയാഴ്ചയാണ് പദ്ധതി പുറപ്പെടുവിച്ചത്. 3,300 കിമീ…
കാസര്‍കോട്: പ്രവാസി വ്യവസായി പൂച്ചക്കാട്ടെ അബ്ദുള്‍ ഗഫൂര്‍ ഹാജിയുടെ കൊലപാതകവുമായി പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. അബ്ദുള്‍ ഗഫൂര്‍ ഹാജിയെ ഇതിനുമുന്‍പും ഷമീനയെന്ന ജിന്നുമ്മ പറ്റിച്ചതായി പോലീസ് പറഞ്ഞു. കേസിലെ രണ്ടാം പ്രതിയാണ്…
ദുബായ്: യുഎഇയില്‍ വ്യാജ മസാജ് പാര്‍ലറുകള്‍ക്കെതിരെ നടപടി കടുപ്പിച്ച് അധികൃതര്‍. മസാജ് പാര്‍ലറുകളുടെ മറവില്‍ പല തട്ടിപ്പുകളും ഒളിഞ്ഞിരിപ്പുണ്ടെന്ന് മുന്നറിയിപ്പ്. സമൂഹമാധ്യമങ്ങളില്‍ പാര്‍ലറുകളുടെ പേരില്‍ പരസ്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും പരസ്യങ്ങള്‍ കണ്ട് സുഖചികിത്സയ്ക്ക്…