ഒന്‍പത് വയസുകാരിയെ വാഹനമിടിച്ച് ദുബായിലേക്ക് കടന്നുകളഞ്ഞ പ്രതിക്കെതിരെ വീണ്ടും കേസ്

കോഴിക്കോട്: ഒന്‍പത് വയസുകാരിയെ വാഹനമിടിച്ച് ദുബായിലേക്ക് കടന്നുകളഞ്ഞ പ്രതിക്കെതിരെ വീണ്ടും കേസ്. വ്യാജ വിവരങ്ങള്‍ നല്‍കി ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്ന് പണം തട്ടിയെടുത്തതിനാണ് പ്രതിയായ ഷെജീലിനെതിരെ കേസെടുത്തത്. വിദേശത്തുള്ള ഇയാൾ കോഴിക്കോട് സെഷൻസ്…

Pravasi Bharatiya Divas: പ്രവാസികള്‍ ആകാംഷയോടെ കാത്തിരുന്ന വിമാനടിക്കറ്റ് നിരക്ക് കുറയുന്നത് ഉള്‍പ്പെടെയുള്ളത് ചര്‍ച്ചയ്ക്ക്, പ്രവാസി ഭാരതീയ ദിവസ്…

ഷാര്‍ജ: പതിനെട്ടാമത് പ്രവാസി ഭാരതീയ ദിവസം സമ്മേളനം ജനുവരിയില്‍ നടക്കും. ഒഡീഷയിലെ ഭുവനേശ്വറില്‍ ജനുവരി എട്ടുമുതല്‍ 10 വരെയാണ് പ്രവാസി ഭാരതീയ സമ്മേളനം നടക്കുക. സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം…

Emirates Draw: ലൈസന്‍സില്ലാത്ത ലോട്ടറി ഓപ്പറേറ്റര്‍മാര്‍ക്ക് അനുമതിയില്ല, എമിറേറ്റ്‌സ് നറുക്കെടുപ്പിന്‍റെ ഭാവി പദ്ധതികള്‍ ഇങ്ങനെയാണ്….

അബുദാബി: ലൈസന്‍സില്ലാത്ത ലോട്ടറി ഓപ്പറേറ്റര്‍മാര്‍ക്ക് അനുമതി നിഷേധിച്ചതിന് പിന്നാലെ ഭാവി പദ്ധതികള്‍ പ്രഖ്യാപിച്ച് എമിറേറ്റ്സ് നറുക്കെടുപ്പ്. യുഎഇയിലെ പ്രവർത്തനം അവസാനിപ്പിച്ചതിന് ശേഷം എമിറേറ്റ്‌സ് ഡ്രോ ആഗോള വിപുലീകരണ തന്ത്രത്തിനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.…

Kuwait Bank Loan: കുവൈത്തില്‍ വായ്പയെടുത്ത് മുങ്ങിയ മലയാളികള്‍ക്ക് ആശ്വാസം, ബാങ്ക് അധികൃതര്‍ പറയുന്നത്…

കുവൈത്ത് സിറ്റി: കുവൈത്തില്‍ ബാങ്കില്‍നിന്ന് വായ്പയെടുത്ത് മുങ്ങിയ മലയാളികള്‍ക്ക് ഇനി ആശ്വസിക്കാം. തിരിച്ചടയ്ക്കാന്‍ അവസരമൊരുക്കി ബാങ്ക് അധികൃതര്‍. ഘട്ടം ഘട്ടമായി പണം തിരിച്ചടയ്ക്കാനാണ് അവസരം. കോടികള്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ കുവൈത്ത് വിട്ടതിനെ…

സ്വദേശികള്‍ക്കും വിദേശികള്‍ക്കും യുഎഇയോടുള്ള സ്നേഹം പ്രകടിപ്പിക്കാം, ദുബായ് രാജ്യാന്തരവിമാനത്താവളത്തില്‍…

ദുബായ്: ലവ് എമിറേറ്റ്സ് സംരംഭത്തിന്‍റെ പ്രത്യേക ബൂത്ത് ദുബായ് രാജ്യാന്തരവിമാനത്താവളം ടെര്‍മിനല്‍ മുന്നില്‍ ഒരുക്കി. യുഎഇയുടെ പോസിറ്റീവ് ഇമേജ് പ്രോത്സാഹിപ്പിക്കുന്നതിനും ആഗോളതലത്തില്‍ പ്രചോദനാത്മകമായ മൂല്യങ്ങളും നേട്ടങ്ങളും ഉയര്‍ത്തിക്കാട്ടാനും ലക്ഷ്യമിട്ട് താമസ കുടിയേറ്റ…

UAE Traffic Violations Discount: ഇനി വാഹനം പിടിച്ചെടുക്കുമോ? യുഎഇയില്‍ ഗതാഗതനിയമലംഘനങ്ങള്‍ക്കുള്ള പിഴയില്‍ ഇളവ്….

ഷാര്‍ജ: യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ ഗതാഗതനിയമലംഘനങ്ങള്‍ക്കുള്ള പിഴയില്‍ ഇളവ്. അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, റാസ് അല്‍ ഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളില്‍ 50 ശതമാനം ഇളവാണ് പോലീസ് പ്രഖ്യാപിച്ചത്. ട്രാഫിക് പോയിന്‍റുകള്‍…

Dubai rents in 2025: യുഎഇയിലെ ഈ മേഖലകളില്‍ താമസിക്കല്ലേ, വാടക ഡബിളാകും, അടുത്തവര്‍ഷം കാത്തിരിക്കുന്നത്…

ദുബായ്: രാജ്യം അടുത്ത വര്‍ഷം സാക്ഷിയാകുന്നത് ഉയര്‍ന്ന വാടകനിരക്ക്. ദുബായില്‍ ഉയര്‍ന്ന വാടകനിരക്കാണെങ്കിലും അടുത്തവര്‍ഷം കൂടാന്‍ സാധ്യതയുണ്ട്. 2025 ല്‍ ദുബായിലെ വാടക നിരക്ക് മിതമായതാണെങ്കിലും ഏകദേശം 10 ശതമാനം വർധിക്കും.…

UAE Lottery: യുഎഇയില്‍ ലോട്ടറി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുമതി മൂന്ന് ഓപ്പറേറ്റര്‍മാര്‍ക്ക്

അബുദാബി: യുഎഇയില്‍ ലോട്ടറി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുമതി നല്‍കിയത് മൂന്ന് ഓപ്പറേറ്റര്‍മാര്‍ക്കെന്ന് ജനറല്‍ കൊമേര്‍സ്യല്‍ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റി (ജിസിജിആര്‍എ). യുഎഇ ലോട്ടറിയായി പ്രവർത്തിക്കുന്ന ദി ഗെയിം, എൽഎൽസിക്ക് രാജ്യത്തിൻ്റെ ഏക…

കുട്ടികള്‍ക്കൊപ്പം വേദി പങ്കിടുന്നത് അഭിമാനം, ദുബായില്‍ നിന്നെത്തിയത് സ്വന്തം ചെലവില്‍: പ്രതികരിച്ച് നടി…

തിരുവനന്തപുരം: കുട്ടികള്‍ക്കൊപ്പം വേദി പങ്കിടുന്നത് അഭിമാനവും സന്തോഷവും നല്‍കുന്ന കാര്യമാണെന്ന് നടിയും ഡാന്‍സറുമായ ആശ ശരത്ത്. കഴിഞ്ഞ വര്‍ഷം നടന്ന സ്കൂള്‍ കലോത്സവത്തില്‍ നൃത്തരൂപം ഒരുക്കാനെത്തിയത് പ്രതിഫലമൊന്നും വാങ്ങിയിട്ടില്ലെന്ന് ആശ ശരത്ത്…

Hilly Aqua Water: വിദേശത്തെ ദാഹമകറ്റാന്‍ കേരളത്തിലെ വെള്ളം, അതും കുറഞ്ഞവിലയ്ക്ക്, യുഎഇയിലേക്ക്….

തിരുവനന്തപുരം: കേരളത്തിലെ വെള്ളം വിദേശത്തേക്ക്. ഹില്ലി അക്വ കടല്‍ വെള്ളമാണ് കടല്‍ കടന്ന് യുഎഇയിലെത്തുന്നത്. കുറഞ്ഞവിലയ്ക്ക് വെള്ളം ലഭ്യമാകും. കസ്റ്റംസ് ക്ലിയറന്‍സ് ലഭിച്ചാല്‍ അടുത്തയാഴ്ചയോടെ വെള്ളം യുഎഇയിലെത്തും. 1.5 ലിറ്ററിന്‍റെ 22,000…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group