ഷാർജ: സഹോദരന്മാര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ 27കാരന്‍ കുത്തേറ്റുമരിച്ചു. ഷാര്‍ജയിലെ അൽ സിയൂഹ് പ്രദേശത്താണ് എമിറാത്തി യുവാവ് കൊല്ലപ്പെട്ടത്. ഇയാളുടെ ശരീരത്തില്‍ ഒന്നിലധികം തവണ കുത്തേറ്റതായി പോലീസ് അറിയിച്ചു. രണ്ട് സഹോദരന്മാരുമായുള്ള വഴക്കാണ്…
കോഴിക്കോട്: ഒന്‍പത് വയസുകാരിയെ വാഹനമിടിച്ച് ദുബായിലേക്ക് കടന്നുകളഞ്ഞ പ്രതിക്കെതിരെ വീണ്ടും കേസ്. വ്യാജ വിവരങ്ങള്‍ നല്‍കി ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്ന് പണം തട്ടിയെടുത്തതിനാണ് പ്രതിയായ ഷെജീലിനെതിരെ കേസെടുത്തത്. വിദേശത്തുള്ള ഇയാൾ കോഴിക്കോട് സെഷൻസ്…
ഷാര്‍ജ: പതിനെട്ടാമത് പ്രവാസി ഭാരതീയ ദിവസം സമ്മേളനം ജനുവരിയില്‍ നടക്കും. ഒഡീഷയിലെ ഭുവനേശ്വറില്‍ ജനുവരി എട്ടുമുതല്‍ 10 വരെയാണ് പ്രവാസി ഭാരതീയ സമ്മേളനം നടക്കുക. സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം…
അബുദാബി: ലൈസന്‍സില്ലാത്ത ലോട്ടറി ഓപ്പറേറ്റര്‍മാര്‍ക്ക് അനുമതി നിഷേധിച്ചതിന് പിന്നാലെ ഭാവി പദ്ധതികള്‍ പ്രഖ്യാപിച്ച് എമിറേറ്റ്സ് നറുക്കെടുപ്പ്. യുഎഇയിലെ പ്രവർത്തനം അവസാനിപ്പിച്ചതിന് ശേഷം എമിറേറ്റ്‌സ് ഡ്രോ ആഗോള വിപുലീകരണ തന്ത്രത്തിനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.…
കുവൈത്ത് സിറ്റി: കുവൈത്തില്‍ ബാങ്കില്‍നിന്ന് വായ്പയെടുത്ത് മുങ്ങിയ മലയാളികള്‍ക്ക് ഇനി ആശ്വസിക്കാം. തിരിച്ചടയ്ക്കാന്‍ അവസരമൊരുക്കി ബാങ്ക് അധികൃതര്‍. ഘട്ടം ഘട്ടമായി പണം തിരിച്ചടയ്ക്കാനാണ് അവസരം. കോടികള്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ കുവൈത്ത് വിട്ടതിനെ…
ദുബായ്: ലവ് എമിറേറ്റ്സ് സംരംഭത്തിന്‍റെ പ്രത്യേക ബൂത്ത് ദുബായ് രാജ്യാന്തരവിമാനത്താവളം ടെര്‍മിനല്‍ മുന്നില്‍ ഒരുക്കി. യുഎഇയുടെ പോസിറ്റീവ് ഇമേജ് പ്രോത്സാഹിപ്പിക്കുന്നതിനും ആഗോളതലത്തില്‍ പ്രചോദനാത്മകമായ മൂല്യങ്ങളും നേട്ടങ്ങളും ഉയര്‍ത്തിക്കാട്ടാനും ലക്ഷ്യമിട്ട് താമസ കുടിയേറ്റ…
ഷാര്‍ജ: യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ ഗതാഗതനിയമലംഘനങ്ങള്‍ക്കുള്ള പിഴയില്‍ ഇളവ്. അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, റാസ് അല്‍ ഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളില്‍ 50 ശതമാനം ഇളവാണ് പോലീസ് പ്രഖ്യാപിച്ചത്. ട്രാഫിക് പോയിന്‍റുകള്‍…
ദുബായ്: രാജ്യം അടുത്ത വര്‍ഷം സാക്ഷിയാകുന്നത് ഉയര്‍ന്ന വാടകനിരക്ക്. ദുബായില്‍ ഉയര്‍ന്ന വാടകനിരക്കാണെങ്കിലും അടുത്തവര്‍ഷം കൂടാന്‍ സാധ്യതയുണ്ട്. 2025 ല്‍ ദുബായിലെ വാടക നിരക്ക് മിതമായതാണെങ്കിലും ഏകദേശം 10 ശതമാനം വർധിക്കും.…
അബുദാബി: യുഎഇയില്‍ ലോട്ടറി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുമതി നല്‍കിയത് മൂന്ന് ഓപ്പറേറ്റര്‍മാര്‍ക്കെന്ന് ജനറല്‍ കൊമേര്‍സ്യല്‍ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റി (ജിസിജിആര്‍എ). യുഎഇ ലോട്ടറിയായി പ്രവർത്തിക്കുന്ന ദി ഗെയിം, എൽഎൽസിക്ക് രാജ്യത്തിൻ്റെ ഏക…