പാലക്കാട് കാപ്പൂർ സ്വദേശി ചങ്കരത്ത് അബൂബക്കർ മകൻ അബ്ദുൽ റഷീദ് (കോയ-49) മരണപ്പെട്ടു. അൽ ഐനിലെ അൽ റായ ഹോട്ടൽ ജീവനക്കാരനായിരുന്നു. അടുത്തമാസം 17നുള്ള മകളുടെ വിവാഹത്തിനായി നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുപ്പുകൾ…
ലെബനൻ അതിർത്തിയിൽ വീണ്ടും സംഘർഷം. ഇസ്രയേലിന്റെ വ്യോമാക്രമണത്തെ തുടർന്ന് വടക്കൻ ഇസ്രയേലിൽ ഹിസ്ബുള്ള റോക്കറ്റാക്രമണം നടത്തി. അതേസമയം ഒമ്പത് മാസം പിന്നിട്ടിട്ടും യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചു. ഹമാസിനെ…
യുഎഇയിലെ ആഡംബര വസ്തുക്കൾക്കുള്ള ഡിമാൻഡ് വർധിച്ചതോടെ വാടക നിരക്കുകളും കുത്തനെ ഉയർന്ന് റെക്കോർഡ് ഉയരത്തിലെത്തി. 2024 ലെ ആദ്യ അഞ്ച് മാസങ്ങളിൽ 270 വാടക ഇടപാടുകൾ 10 ലക്ഷം ദിർഹമോ അതിലധികമോ…
ഇന്ത്യ ഉൾപ്പെടെ എട്ട് ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാന സർവീസുകൾ ആരംഭിച്ച് ഇത്തിഹാദ് എയർവേസ്. ബാലി, അൽ ഖാസിം, ജയ്പൂർ എന്നിവിടങ്ങളിലേക്ക് വർഷം മുഴുവൻ സർവീസുണ്ടായിരിക്കും. പുതിയ സമ്മർ ഡെസ്റ്റിനേഷനുകളായ അൻ്റാലിയ, നൈസ്, സാൻ്റോറിനി…
ദുബായിൽ ചുറ്റിക്കറങ്ങി വാഹനമോടിക്കാൻ സജീവമായ സാലിക്ക് അക്കൗണ്ട് ആവശ്യമാണ്, കനത്ത ട്രാഫിക് ഒഴിവാക്കുന്നതിന് ടോൾ ഗേറ്റിലൂടെ കടന്നുപോകുന്നതിനും ദുബായ് മാളിൽ പാർക്ക് ചെയ്യുന്നതിനും പണം നൽകുന്നതിന് സാലിക് അക്കൗണ്ട് നിങ്ങളെ സഹായിക്കും.…
യുഎഇയിൽ ഇന്ന് പൊതുവെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയും ചിലപ്പോൾ പൊടി നിറഞ്ഞ കാലാവസ്ഥയുമായിരിക്കും. തീരപ്രദേശങ്ങളിൽ രാത്രിയും ശനിയാഴ്ച രാവിലെയും ഈർപ്പം ഉണ്ടായിരിക്കും. താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. ചിലയിടങ്ങളിൽ…
ഇന്ത്യയിലെ കോടീശ്വരന്മാർ രാജ്യം വിടുന്നെന്ന് റിപ്പോർട്ട്. ഈ വർഷം 4,300ഓളം കോടീശ്വരന്മാർ രാജ്യം വിട്ടേക്കുമെന്നാണ് കണക്ക്. അന്താരാഷ്ട്ര നിക്ഷേപ മൈഗ്രേഷൻ അഡ്വൈസറിയായ ഹെൻലി ആൻഡ് പാർട്ണേഴ്സിൻറെ വൈൽത്ത് മൈഗ്രേഷനാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.…
എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ സിഐക്ക് എതിരെ പരാതിയുമായി ഗർഭിണിയായ യുവതി. ഭർത്താവിനെ മർദിക്കുന്നത് ചോദ്യം ചെയ്തപ്പോൾ സി.ഐ മുഖത്ത് അടിച്ചെന്ന് യുവതി ആരോപിച്ചു. ഹോം സ്റ്റേ നടത്തുന്ന ബെൻജോയിയെ കഴിഞ്ഞദിവസം…
നിരവധി വിസ ഏജൻസികളാണ് യുഎഇയിലുള്ളത്. എന്നാൽ വ്യാജന്മാരെ കണ്ടെത്തുകയെന്നത് ദുഷ്കരമാണ്. കൂടാതെ വിസയെകുറിച്ചും ജോലിയെ കുറിച്ചുമുള്ള മാർഗനിർദേശങ്ങൾ കൃത്യമായി ലഭിക്കുകയെന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്. വിസ പ്രശ്നങ്ങളാൽ നാടുകടത്തലിന്റെ വക്കിലെത്തിയയാളായിരുന്നു നൈജീരിയൻ സ്വദേശിയായ…