അബുദാബിയിലെ സർക്കാർ ഓഫീസുകൾ സന്ദർശിക്കാതെ തന്നെ യാത്രാ വിലക്കുകൾ, നിയമപരമായോ സാമ്പത്തികമായോ ഉള്ള കേസുകൾ, മറ്റ് ഭരണപരമായ പ്രശ്നങ്ങൾ എന്നിവ വേഗത്തിൽ പരിശോധിക്കാൻ ആയിരക്കണക്കിന് യുഎഇ നിവാസികൾ ഇപ്പോൾ ഉപയോഗിക്കുന്നത് സ്മാർട്ട്…
തലശേരിക്കാരനായ 24കാരൻ മുഹമ്മദ് സിനാന് വീഡിയോകൾ നിർമിക്കാൻ ഇഷ്ടമാണ്. എന്നാൽ കുടുംബത്തിലെ സാമ്പത്തിക പ്രശ്നങ്ങൾ മൂലം പഠനം പോലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. സുഹൃത്ത് വീഡിയോഗ്രാഫറും എഡിറ്ററുമായിരുന്നു. കൂട്ടുകാരൻ ചെയ്യുന്നതെല്ലാം കണ്ടുപഠിച്ചും യൂട്യൂബിൽ…
അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച കൊക്കൈൻ പിടികൂടി. യാത്രക്കാരന്റെ കുടലിൽ നിന്ന് ഏകദേശം 1,198 ഗ്രാം ഭാരമുള്ള എൺപത്തിയൊമ്പത് കൊക്കെയ്ൻ കാപ്സ്യൂളുകളാണ് കണ്ടെടുത്തത്. 5 ദശലക്ഷം ദിർഹം വിലയുള്ള…
നിക്ഷേപകർക്കിടയിൽ റിസ്ക് എടുക്കാനുള്ള താൽപര്യം വർദ്ധിച്ചുവരുന്നതിനാലും സുരക്ഷിത നിക്ഷേപത്തിനുള്ള ആവശ്യം കുറയുന്നതിനാലും സമീപഭാവിയിൽ സ്വർണ്ണ വില ഔൺസിന് 3,000 ഡോളറിൽ താഴെയാകുമെന്നാണ് വിശകലന വിദഗ്ധർ പറയുന്നത്. ഏപ്രിൽ 22 ന് ഔൺസിന്…
ദുബായിലെ യാത്രാസമയം ലഘൂകരിക്കാൻ പുതിയ പാതകൾ കൂട്ടിച്ചേർക്കാനൊരുങ്ങി ആർടിഎ. ബസ്, ടാക്സി പാതകൾ വികസിപ്പിച്ച് 13 കിലോമീറ്റർ ദൈർഘ്യമുള്ള ആറ് പുതിയ പാതകൾ കൂടി കൂട്ടിച്ചേർക്കും. ഇതോടെ യാത്രാസമയം 41 ശതമാനം…
Airfare: നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് വൻതുക, നൽകേണ്ടത് ഇരട്ടിയിലധികം; പ്രവാസികുടുംബങ്ങൾ ആശങ്കയിൽ
കേരളത്തിലെ സ്കൂളുകൾ ജൂൺ മാസം ആദ്യ വാരം തുറക്കുകയാണ്. യുഎഇയിലേക്ക് അവധിയാഘോഷിക്കാനെത്തിയ പല കുടുംബങ്ങളും തിരിച്ച് നാട്ടിലേക്ക് പോകുന്ന കാര്യത്തിൽ ആശങ്കയിലാണ്. വിമാനടിക്കറ്റ് നിരക്കു തന്നെയാണ് ആശങ്കയ്ക്ക് കാരണം. ഈ മാസം…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കാത്തുനിൽക്കുന്നതിനിടയിൽ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി സംസാരിക്കുകയും അദ്ദേഹത്തെ സ്വന്തം വീട്ടിലേക്ക് വിളിക്കുകയും ചെയ്ത അഞ്ചാം ക്ലാസുകാരിയാണ് ഇന്ന് സോഷ്യൽ…
200ലധികം യാത്രക്കാരും ജീവനക്കാരുമായുള്ള വിമാനയാത്ര, ആകാശയാത്രയിൽ പത്ത് മിനിറ്റോളം സഞ്ചരിച്ചത് പൈലറ്റില്ലാതെ. കഴിഞ്ഞ വർഷം നടന്ന സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നു. വിമാനയാത്രയ്ക്കിടെ പൈലറ്റ് വാഷ്റൂമിലേക്ക് പോയപ്പോൾ സഹപൈലറ്റ്…
യുഎഇയിൽ ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് റസ്റ്റോറന്റുകൾക്കെതിരെ കർശന നടപടിയുമായി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി. അബുദാബിയിൽ അഞ്ചിലധികം റസ്റ്റോറന്റുകൾ അടച്ചുപൂട്ടി. അൽദാനയിലെ സൈഖ ഗ്രിൽ ആൻഡ് റസ്റ്റോറന്റ്, പാക്…