കൊച്ചി വിമാനത്താവളത്തിൽ വ്യജ ബോംബ് ഭീഷണി നടത്തിയ യാത്രക്കാരൻ അറസ്റ്റിലായി. എയർ ഇന്ത്യ വിമാനത്തിന് ടിക്കറ്റെടുത്ത മനോജ് കുമാർ (42) എന്നയാളാണ് അറസ്റ്റിലായത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കൊച്ചിയിൽ നിന്നും മുംബൈയിലേക്ക്…
യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കൽ എന്നിവയുടെ പശ്ചാത്തലത്തിൽ സ്വർണ വില കുതിച്ചുയരുമെന്ന് റിപ്പോർട്ട്. വരും മാസങ്ങളിൽ ദുബായിൽ ഗ്രാമിന് 365 ദിർഹത്തിലെത്തുമെന്നാണ് വിദഗ്ധർ പറയുന്നത്. അതിനാൽ, വരും മാസങ്ങളിൽ…
അബുദാബി ബിഗ് ടിക്കറ്റിലൂടെ ഈ മാസം ഉപഭോക്താക്കൾക്ക് 15 മില്യൺ ദിർഹം സ്വന്തമാക്കാൻ അവസരം. ക്യാഷ് പ്രൈസ് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് തൊട്ടടുത്ത ദിവസം തന്നെ ഇലക്ട്രോണിക് ഡ്രോയുടെ ഭാഗമാകാനും സാധിക്കും. ഇതിൽ…
യുഎഇയിൽ രണ്ട് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട് സെക്യുരിറ്റിയാണ് സെപ്റ്റംബർ 1 മുതൽ രണ്ട് മാസത്തേയ്ക്ക് താമസ രേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്ന…
തിരുവനന്തപുരത്ത് പട്ടാപ്പകൽ വീട്ടമ്മയെ എയർഗൺ ഉപയോഗിച്ച് വെടിവച്ച സംഭവത്തിൽ പ്രതി പിടിയിലായതോടെ പുറത്ത് വരുന്നത് സിനിമാ കഥയെ വെല്ലുന്ന കഥ. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ദീപ്തി മോൾ ജോസാണ് പ്രതി.…
വിദേശ രാജ്യങ്ങളിലെ മലയാളികൾക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കുന്ന നോർക്ക റൂട്ട്സിൻ്റെ പ്രവാസി ലീഗൽ എയ്ഡ് സെല്ലിൽ (PLAC) മിഡ്ഡിൽ ഈസ്റ്റ് മേഖലയിൽ ഏഴു ലീഗൽ കൺസൾട്ടന്റുമാരെ നിയമിച്ചു. സൗദി അറേബ്യയിലെ ജിദ്ദയിൽ…
യുഎസ് പലിശ നിരക്ക് കുറച്ചതിനെത്തുടർന്ന് വ്യാഴാഴ്ച വിപണിയിൽ സ്വർണ്ണ വില ഗ്രാമിന് 2 ദിർഹം കൂടി. ദുബായ് ജ്വല്ലറി ഗ്രൂപ്പിൻ്റെ കണക്കുകൾ പ്രകാരം വ്യാഴാഴ്ച രാവിലെ ഗ്രാമിന് 296 ദിർഹം എന്ന…
അവധി കവിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചു് പ്രവാസ ലോകത്തേക്ക് മടങ്ങാൻ ഒരുങ്ങുന്ന പ്രവാസികളെ വലച്ച് വിമാന ടിക്കറ്റ് നിരക്കുവർധന. ഓഗസ്റ്റ് 27 കഴിഞ്ഞാൽ യുഎഇയിൽ സ്കൂളുകൾ തുറക്കും. അതിന് മുന്നോടിയായി മടങ്ങിയെത്തണമെങ്കിൽ…