യുഎഇ; സ്‌കൂൾ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വിദ്യാർത്ഥികൾക്ക് നിയമനടപടി നേരിടേണ്ടി വരും

യുഎഇയിൽ സ്‌കൂൾ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വിദ്യാർത്ഥികൾക്ക് നിയമനടപടി നേരിടേണ്ടി വരുമെന്ന് റിപ്പോർട്ട്. സ്‌കൂളുകൾ വിദ്യാർത്ഥികളോട് ഫോട്ടോ എടുത്ത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്, ഇത് രാജ്യത്തിൻ്റെ സ്വകാര്യതാ നിയമങ്ങളുടെ…

കടൽ പ്രക്ഷുബ്ധമാകും; യുഎഇയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

യുഎഇയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM). ഒമാൻ കടലിൽ 11 അടി വരെ ഉയരത്തിൽ തിരമാല ഉയരുന്നതിനോടൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിലും “ചില സമയങ്ങളിൽ…

യുഎഇ പൊതുമാപ്പ്: ജോലി ഓഫറുകളുള്ള ഓവർസ്റ്റേയർമാർ നിയമപരമായ പദവിക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു

യുഎഇയിൽ പൊതുമാപ്പ് കാലയളവ് സെപ്തംബർ 1 മുതൽ നിയമവിധേയമാകാൻ ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ, തങ്ങളുടെ തൊഴിൽ മേഖലയിൽ വൈദഗ്ധ്യമുള്ള ചില ഓവർസ്റ്റേയർമാർ ഇതിനകം തന്നെ ജോലി ഓഫറുകൾ മുന്നോട്ട് വെച്ചിട്ടുണ്ട്. യുഎഇയുടെ രണ്ട്…

യുഎഇയിൽ മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന സൂപ്പർ സെയിലിന് തുടക്കം: 90% വരെ കിഴിവ്, വിശദാംശങ്ങൾ

ഈ വർഷത്തെ ദുബായ് സമ്മർ സെയ്ലിന് ഇന്ന് തുടക്കം കുറിച്ചു. മൂന്ന് ദിവസമാണ് സൂപ്പർ സെയിൽ നീണ്ട് നിൽക്കുന്നത്. ഈ വർഷത്തെ ദുബായ് സമ്മർ സർപ്രൈസസിൽ ഒരു മെഗാ വിലപേശൽ നേടാനുള്ള…

യുഎഇ: പണം കടം വാങ്ങിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ പ്രവാസിയെ മർദ്ദിച്ച് കൊലപ്പെടുത്തി, ഏഴ് പേർ അറസ്റ്റിൽ

യുഎഇയിലെ ഒരു വ്യാവസായിക മേഖലയിൽ ഷാർജ സ്വദേശി കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. 600 ദിർഹം കടത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. മൂന്ന് സഹോദരങ്ങളെ വടിയും കത്തിയും ഉപയോഗിച്ച് ക്രൂരമായി…

യുഎഇ സെപ്റ്റംബറിലെ ഇന്ധനവില പ്രഖ്യാപിക്കും: പെട്രോൾ വില കുറയുമോ?

കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഓഗസ്റ്റിൽ ആഗോള എണ്ണ വില താഴ്ന്ന നിലയിൽ തുടരുന്നതിനാൽ യുഎഇയിൽ സെപ്റ്റംബർ മാസത്തിൽ പെട്രോൾ വില കുറയാൻ സാധ്യതയുണ്ട്. 2015-ൽ യുഎഇ ചില്ലറ ഇന്ധന നിരക്കുകളുടെ നിയന്ത്രണം…

യുഎഇ വിസ പൊതുമാപ്പിന് എവിടെ അപേക്ഷിക്കണം? അർഹതയില്ലാത്തവർ ആരൊക്കെ?

യുഎഇ വിസ പൊതുമാപ്പ് പദ്ധതിയിലൂടെ രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർക്ക് ഒന്നുകിൽ തങ്ങളുടെ റസിഡൻസി സ്റ്റാറ്റസ് ക്രമപ്പെടുത്താനോ പിഴയടക്കാതെ രാജ്യം വിടാനോ ഉള്ള സുവർണാവസരമാണ്. സെപ്റ്റംബർ 1 ഞായറാഴ്ച ആരംഭിക്കുന്ന പദ്ധതി രണ്ട്…

യുഎഇയിൽ ശല്യപ്പെടുത്തുന്ന എസ്എംഎസ് പരസ്യങ്ങളും മാർക്കറ്റിംഗ് കോളുകളും എങ്ങനെ തടയാം?

നിങ്ങളുടെ ഫോണുകളിലേക്ക് മെസേജുകളിലൂടെയും പരസ്യങ്ങളിലൂടെയുമൊക്കെ മാർക്കറ്റിം​ഗ് കോളുകൾ വന്ന് ശല്യമാകാറുണ്ടോ? ഇതൊക്കെ എങ്ങന ബ്ലോക്ക് ചെയ്യാം എന്നതിനെക്കുറിച്ച് ആലോചിക്കുവാണോ? എങ്കിൽ നിങ്ങൾക്കുള്ള മാർ​ഗ നിർദ്ദേശങ്ങളാണ് ചുവടെ നൽകുന്നത്. യുഎഇ അധികാരികൾ ഈ…

യുഎഇയിൽ മസ്ജിദ് പണിയാൻ സഹായിക്കണോ? എങ്ങനെ ഔദ്യോ​ഗികമായി ദാനം ചെയ്യാം?

ലോകമെമ്പാടുമുള്ള നിരവധി വിശ്വാസികൾ അവരുടെ സ്വന്തം നാട്ടിലും മറ്റ് മൂന്നാം ലോക രാജ്യങ്ങളിലും പള്ളികൾ നിർമ്മിക്കുന്നതിന് സംഭാവന നൽകുന്നുണ്ട്. മുസ്‌ലിം സമുദായത്തിൽപ്പെട്ട ഒരു നന്മയായാണ് ഈ പ്രവൃത്തിയെ കണക്കാക്കപ്പെടുന്നത്. യുഎഇയിൽ നിരവധി…

‌യുഎഇയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

യുഎിയിൽ ഇന്ന് പുലർച്ചെ മൂടൽമഞ്ഞ് രൂപപ്പെട്ടതിനെ തുടർന്നുണ്ടായ മോശം ദൃശ്യപരതയെക്കുറിച്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. കൂടാതെ, രാജ്യത്ത് റെഡ് അലർട്ട് പുറപ്പെടുവിച്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം)…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group