യുഎഇയിലുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു: അനധികൃത ഗതാഗതം കുട്ടികൾക്ക് ബുദ്ധിമുട്ടാകുന്നത് എന്തുകൊണ്ട്?

യുഎഇയിൽ പണം ലാഭിക്കുന്നതിനേക്കാൾ കുട്ടികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകാനും നിയമവിരുദ്ധമായ ഗതാഗത സേവനങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കാനും അധ്യാപകർ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്നു. ചൊവ്വാഴ്ച ഹത്ത-ലഹ്ബാബ് റോഡിൽ വാഹനം മറിഞ്ഞ് ദുബായ് സ്‌കൂളിലെ 7…

യാത്രക്കാരുടെ ശ്രദ്ധക്ക്!!! യുഎഇയിൽ നിന്ന് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ചി​ല വിമാന സർവ്വീസുകൾ അ​പ്ര​തീ​ക്ഷി​ത​മാ​യി റ​ദ്ദാ​ക്കി

യാത്രക്കാരുടെ ശ്രദ്ധക്ക്, യുഎഇയിൽ നിന്ന് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ചി​ല വിമാന സ​ർ​വ്വീസു​ക​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യി റ​ദ്ദാ​ക്കി. ഇ​ന്ത്യ​യി​ലെ ബ​ജ​റ്റ്​ എ​യ​ർ​ലൈ​നാ​യ സ്​​പൈ​സ്​ ജെ​റ്റാണ് ചില സർവ്വീസുകൾ റദ്ദാക്കിയത്. പ്ര​വ​ർ​ത്ത​ന​പ​ര​മാ​യ കാ​ര​ണ​ങ്ങ​ൾ മൂ​ല​മാ​ണ്​ ന​ട​പ​ടി​യെ​ന്നാ​ണ്​​ സ്​​പൈ​സ്​…

‌വിരലടയാളം നിർബന്ധം; പൊതുമാപ്പിന് ഓൺലൈൻ വഴിയും അപേക്ഷിക്കാം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

യുഎഇയിൽ നിയമലംഘകർക്കായി പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്.. സെപ്റ്റംബർ ഒന്നു മുതൽ ഒക്ടോബർ 30 വരെയുള്ള രണ്ടു മാസമാണ് പൊതുമാപ്പിന് നൽകിയിട്ടുള്ള കാലാവധി. ടൂറിസ്റ്റ് വിസ, വിസിറ്റ് വിസ, റസിഡൻസ് വിസ ഉൾപ്പെടെയുള്ള താമസ…

ഗൾഫ് മേഖലയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് കേരളത്തിൽ നിന്ന് അവസരം

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് (MoH-ഈസ്റ്റേൺ ഹെൽത്ത് ക്ലസ്റ്റർ) കേരളത്തിൽ നിന്നുളള നഴ്സുമാർക്ക് അവസരം. റൂട്ട്സ് റിക്രൂട്ട്മെന്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അഡൽറ്റ് ഓങ്കോളജി, ഡയാലിസിസ്, എമർജൻസി റൂം (ER), ICU അഡൽറ്റ്, മെഡിക്കൽ…

മലയാളിയുടെ ക്രൂര കൊലപാതകത്തിൽ വഴിത്തിരിവ്; കൊലക്ക് പിന്നിൽ വിദേശത്തുള്ള ഭാര്യയുടെ നിർ​ദ്ദേശം

കോട്ടയം സ്വദേശിയായ രതീഷ് മാധവൻറെ കൊലപാതകത്തിൽ വൻ വഴിത്തിരിവ്. രതീഷിൻറെ ഭാര്യ മഞ്ജു നിർദ്ദേശ പ്രകാരം കാമുകനായ ശ്രീജിത്ത് കൊലപാതകം നടത്തി എന്നാണ് പുറത്ത് വരുന്നത്. സംഭവത്തിൽ മഞ്ജുവിനെയും പൊലീസ് അറസ്റ്റ്…

അബുദാബി ബി​ഗ് ടിക്കറ്റിലൂടെ പ്രവാസി മലയാളി അധ്യാപികയെ തേടിയെത്തി വൻതുകയുടെ ഭാ​ഗ്യസമ്മാനം

അബുദാബി ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ പ്രവാസി മലയാളി അധ്യാപികക്ക് ഭാ​ഗ്യ സമ്മാനം. ഖത്തറിൽ അധ്യാപികയായി ജോലി ചെയ്യുന്ന ഫാസില നിഷാദിനാണ് 11.4 ലക്ഷം രൂപ സമ്മാനമായി ലഭിച്ചത്. ഖത്തറിൽ ഇം​ഗ്ലീഷ് അധ്യാപികയാണ്…

​ഗൾഫിലെ മഴ; മലവെള്ളപ്പാച്ചിലിൽ വാഹനം മുങ്ങി സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലും ഭാര്യയും 2 പെൺമക്കളും മരിച്ചു

റിയാദിലെ തെക്കൻ പ്രവിശ്യയായ അസീറിൽ കനത്ത മഴയെ തുടർന്നുണ്ടായ മഴവെള്ളപ്പാച്ചിലിൽ വാഹനം മുങ്ങി. അപകടത്തിൽ സ്കൂൾ പ്രിൻസിപ്പലും ഭാര്യയും രണ്ട് പെൺമക്കളും മരിച്ചു. 11 വയസുള്ള മകൻ മാത്രമാണ് രക്ഷപ്പെട്ടത്. സിവിൽ…

യുഎഇയിൽ മുൻ സ്വകാര്യ ബാങ്കർക്ക് വൻ തുക പിഴ

യുഎഇയിൽ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ന്ന​തി​നെ​തി​രാ​യ നി​യ​മ​ങ്ങ​ളി​ൽ വീ​ഴ്ച​വ​രു​ത്താ​ൻ കൂട്ട് നിന്ന മുൻ സ്വകാര്യ ബാങ്കർക്ക് വൻ തുക പിഴ ചുമത്തി അധികൃതർ. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ന്ന​തി​നെ​തി​രാ​യ നി​യ​മ​ങ്ങ​ളി​ൽ വീ​ഴ്ച​വ​രു​ത്താ​ൻ ക​മ്പ​നി​ക്ക്​ കൂ​ട്ടു​നി​ൽ​ക്കു​ക​യും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന രീ​തി​യി​ൽ…

പ്രത്യേക അറിയിപ്പ്!!! പാസ്പോർട്ട് സേവനം മൂന്നു ദിവസം മുടങ്ങും; ശ്രദ്ധിക്കാം…

പാസ്പോർട്ട് സേവനം മൂന്നു ദിവസം മുടങ്ങും. രാജ്യമൊട്ടാകെ പാസ്പോർട്ട് സേവാ സംവിധാനത്തിന്റെ നവീകരണം നടക്കുന്നതിനാലാണ് മൂന്ന ദിവസത്തേക്ക് സേവനം മുടങ്ങുന്നത്. നാളെ രാത്രി 8 മുതൽ സെപ്റ്റംബർ 2നു രാവിലെ 6…

യുഎഇയിൽ താപനില 50 ഡിഗ്രി കടന്നു; കൊടും വേനൽ തുടരുമോ?

യുഎഇയിൽ താപനില 50 ഡിഗ്രി കടന്നു. അൽ ഐനിലെ സുയിഹാനിൽ ഇന്നലെ താപനില 50.7 ഡിഗ്രി സെൽഷ്യസിലെത്തി. പ്രാദേശിക സമയം ഉച്ചക്ക് 1.30നാണ് ഉയർന്ന താപനില രേഖപ്പെടുത്തിയതെന്ന് നാഷണൽ സെന്റർ ഓഫ്…
ADVERTISEMENT