യുഎഇയിൽ ജോലി തേടിയും, നാട് കാണാനും നിരവധി പേരാണ് എത്തുന്നത്. ഇവരൊക്കെ താമസത്തിനായി ബന്ധുക്കളുടെ ഫ്ലാറ്റോ അല്ലെങ്കിൽ വില്ലയോ ആകും തെരഞ്ഞെടുക്കുക. ദുബായിലെ പല വില്ലകളിലും അപാർട്ടുമെന്‍റുകളിലും ഒന്നിൽ കൂടുതൽ കുടുംബങ്ങൾ…
കുവൈറ്റിൽ കപ്പൽ മറിഞ്ഞ് മലയാളി യുവാവ് മരിച്ചു, കണ്ണൂർ സ്വദേശിക്കായി തിരച്ചിൽ നടത്തുകയാണ്. ഇറാൻ ചരക്ക് കപ്പലായ അറബ് കതർ കുവൈറ്റിൽ മറിഞ്ഞുണ്ടായ അപകടത്തിൽ തൃശൂർ സ്വദേശി ഹനീഷ് ( 26)…
യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പിൽ വിസ നിയമലംഘകരെ കൂടാതെ സ്വകാര്യ സ്ഥാപനങ്ങൾക്കും പിഴ ഇളവിനായി അപേക്ഷ സമർപ്പിക്കാമെന്ന് മാനവ വിഭവ ശേഷി, എമിററ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. തൊഴിൽ കരാറുകൾ മന്ത്രാലയത്തിന് സമർപ്പിക്കുന്നതിൽ…
യുഎഇയിൽ ലൈസൻസ് വീണ്ടെടുക്കാനും ബ്ലാക്ക് പോയിൻ്റുകൾ കുറയ്ക്കാനുള്ള അവസരം ഒരുക്കി അധികൃതർ. അബുദാബി ഇന്റർനാഷണൽ ഹണ്ടിങ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷനിലൂടെയാണ് (അഡിഹെക്സ്) ലൈസൻസും ബ്ലാക്ക് പോയിൻ്റുകൾ കുറയ്ക്കാനുള്ള അവസരം ഒരുക്കിയിരിക്കുന്നത് .…
ഒരു വ്യക്തിയുടെ പ്രാഥമിക വരുമാനസ്രോതസാണ് ശമ്പളം. അഥ് കൃത്യസമയത്ത് ലഭിച്ചില്ലെങ്കിൽ ജീവിതത്തിന്റെ പല കണക്കുകളുടെയും ക്രമം തന്നെ തെറ്റും. ശമ്പളം കൃത്യമായി ലഭിക്കുന്നതിൽ കാലതാമസം നേരിട്ടാൽ ആദ്യം കമ്പനിയെ നേരിട്ടറിയിക്കണം. പലതവണ…
നോൽ കാർഡ് വീട്ടിൽ വെച്ച് മറന്ന് പോകാറുണ്ടോ? ഇനി അത്തരം സന്ദർഭങ്ങൾ ഉണ്ടാകാതെയിരിക്കാൻ ഇതാ ഒരു വഴി. നിങ്ങൾക്ക് ഒരു സാംസങ് ഫോൺ ഉണ്ടെങ്കിൽ, നിങ്ങളുടെ കാർഡ് ഡിജിറ്റൈസ് ചെയ്യാനും ഫോണിലൂടെ…
യുഎഇയിൽ കാസർഗോഡ് സ്വദേശി മരിച്ചു. ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് സ്വദേസി കെ ഹസ്സൻ മാസ്റ്റർ (84) അന്തരിച്ചു. കാഞ്ഞങ്ങാട്ടെ കലാസാംസ്കാരിക, കായിക, രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു…
അടുത്ത വർഷം യുഎഇ നിവാസികൾക്ക് 13 പൊതു അവധി ദിവസങ്ങൾ വരെ അവധി ലഭിക്കും. യുഎഇ കാബിനറ്റ് പുറപ്പെടുവിച്ച പ്രമേയമനുസരിച്ച്, ഇസ്ലാമിക ഉത്സവമായ ഈദ് അൽ ഫിത്തർ പ്രമാണിക്കുന്ന അവധി അടുത്ത…
നിങ്ങളുടെ പക്കൽ പഴയ പ്ലാസ്റ്റിക് കുപ്പികളുണ്ടോ? ഉണ്ടെങ്കിൽ അവ കളയരുത്. അബുദാബിയിൽ, നിങ്ങളുടെ കൈയ്യിലുള്ള പ്ലാസ്റ്റിക്ക് കുപ്പികളിലൂടെ സൗജന്യ ബസ് യാത്രയ്ക്കുള്ള ടിക്കറ്റ് നേടാൻ സാധിക്കും. എമിറേറ്റിൻ്റെ ഔദ്യോഗിക ഗതാഗത അതോറിറ്റിയായ…