മക്കയിലെ ഗ്രാന്‍ഡ് മസ്ജിദില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചു

മക്കയിലെ ഗ്രാന്‍ഡ് മസ്ജിദില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. മക്കയിലെ മസ്ജിദ് അല്‍ ഹറമിന്റെ മുകളിലത്തെ നിലയില്‍ നിന്ന് ഒരാള്‍ ചാടിയതായി മക്ക മേഖലയിലെ സുരക്ഷാ അതോറിറ്റി അറിയിച്ചു. ആളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി…

യുഎഇയില്‍ ഫോണ്‍ തട്ടിപ്പുകള്‍ വ്യാപകം; കാബിന്‍ക്രൂവിന് നഷ്ടമായത് 50 ലക്ഷത്തോളം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

യുഎഇയില്‍ ഫോണ്‍ തട്ടിപ്പുകള്‍ വ്യാപകം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബാങ്ക് ഇടപാടുകാരെ ലക്ഷ്യമിട്ട് നടത്തിയ 406 ഫോണ്‍ തട്ടിപ്പ് കേസുകളില്‍ ഉള്‍പ്പെട്ട 494 പേരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഫോണ്‍…

യുഎഇ: വിവിധ എമിറേറ്റുകളിലെ പെരുന്നാള്‍ നമസ്‌കാര സമയം വെളിപ്പെടുത്തി

ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം യുഎഇ നിവാസികള്‍ ഈദ് അല്‍ ഫിത്തര്‍ ആഘോഷിക്കുന്നതിനായി ഒരുങ്ങുകയാണ്. റമദാന്‍ അവസാനിക്കുന്നതിന്റെയും ഈദിന്റെ തുടക്കത്തിന്റെയും സൂചന നല്‍കുന്ന ചന്ദ്രക്കലയ്ക്കായി ആകാശം വീക്ഷിക്കാന്‍ യു.എ.ഇയിലെ ചന്ദ്രക്കാഴ്ച സമിതി…

പാനൂര്‍ ബോംബ് സ്ഫോടനത്തില്‍ രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍

കണ്ണൂരിലെ പാനൂരിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍. സ്ഫോടനത്തിന് ശേഷം ബോംബുകള്‍ സ്ഥലത്തുനിന്നു മാറ്റിയ അമല്‍ ബാബുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. സബിന്‍ലാലിനെ സഹായിച്ചത് അമല്‍ ബാബുവാണെന്ന് കണ്ടെത്തിയതിന്റെ…

കാന്തപുരത്തിന്റെ പേരില്‍ സമൂഹ മാധ്യമത്തില്‍ വ്യാജ പ്രചാരണം നടത്തിയ സംഭവത്തില്‍ കേസെടുത്തു

കാന്തപുരത്തിന്റെ പേരില്‍ സമൂഹ മാധ്യമത്തില്‍ വ്യാജ പ്രചാരണം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാരുടെ പേരിലാണ് വ്യാജ പ്രചാരണം നടത്തിയതത്. ഷാഫി മലബാര്‍ എന്ന ഫെയ്‌സ്ബുക് അക്കൗണ്ട്…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group