Posted By saritha Posted On

53 വര്‍ഷം ഷാര്‍ജ ഭരണാധികാരിയുടെ ഓഫിസിലെ ജീവനക്കാരന്‍, പ്രവാസി മലയാളി മരിച്ചു

Expat Malayali Dies ഷാര്‍ജ: 53 വർഷക്കാലം ഷാർജാ ഭരണാധികാരിയുടെ ഓഫീസിൽ ജോലി ചെയ്ത പ്രവാസി മലയാളി മരിച്ചു. യുഎഇയിലെ സുഹൃത്തുക്കൾ സ്നേഹത്തോടെ ബാലുവേട്ടൻ എന്ന് വിളിക്കുന്ന കണ്ണൂർ സ്വദേശി ബാലചന്ദ്രൻ തെക്കമ്മാർ (ബാലുവേട്ടൻ) ആണ് മരിച്ചത്. ഷാർജാ ഭരണാധികാരിയുടെ അനവധി പുസ്തകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ധാരാളം കവിതകൾക്കും സ്കിറ്റുകൾക്കും പാട്ടുകൾക്കും ആൽബങ്ങൾക്കും അദ്ദേഹം തൂലിക ചലിപ്പിച്ചിട്ടുണ്ട്. ഭാര്യ- പ്രേമജ ബാലചന്ദ്രൻ, മകൾ ഡോ. സജിത പ്രസാദ്, മകൻ സുഭാഷ് ബാലചന്ദ്രൻ, മരുമക്കൾ Dr.ഡോ. പ്രസാദ്, ജ്യോതി സുഭാഷ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy

Comments (0)

Leave a Reply

Your email address will not be published. Required fields are marked *