
പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു
Expat Malayali Dies in UAE അൽഐൻ: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. മലപ്പുറം പൊന്നാനി മറക്കടവ് കതിരന്‍റകത്ത് വീട്ടിൽ നൗഷാദ് (34) ആണ് മരിച്ചത്. അൽഐനിൽ വെച്ചാണ് മരണം സംഭവിച്ചത്. പിതാവ്: കതിരന്‍റകത്ത് മുഹമ്മദ് കുട്ടി. മാതാവ്: സുബൈദ. ഭാര്യ: സുൽഫത്ത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy
Comments (0)