
കൈനിറയെ സമ്മാനങ്ങളുമായി ബിഗ് ടിക്കറ്റ്; ഭാഗ്യശാലികളെ കാത്തിരിക്കുന്നത്…
Abu Dhabi Big Ticket അബുദാബി: ഭാഗ്യശാലികള്‍ക്ക് അബുദാബി ബിഗ് ടിക്കറ്റിന്റെ വമ്പന്‍ സമ്മാനങ്ങള്‍. സെപ്തംബര്‍ മാസം ഒരു ഭാഗ്യശാലിയ്ക്ക് ഗ്രാൻഡ് പ്രൈസ് ആയി AED 20 മില്യണ്‍ ലഭിക്കും. ഒക്ടോബർ മൂന്നിനാണ് ലൈവ് ഡ്രോ. ഗ്രാൻഡ് പ്രൈസിനൊപ്പം സമാശ്വാസ സമ്മാനമായി നാല് പേർക്ക് AED 50,000 വീതം ലഭിക്കും. മാസം മുഴുവൻ ആവേശം നിലനിർത്താൻ ബിഗ് ടിക്കറ്റ് വീക്കിലി ക്യാഷ് പ്രൈസുകളും നൽകുന്നുണ്ട്. സെപ്തംബർ ഒന്ന് മുതൽ 30 വരെ ഓരോ ആഴ്ച്ചയും നാല് വിജയികൾ AED 50,000 വീതം നേടും. The Big Win Contest കളിക്കാനും അവസരമുണ്ട്. സെപ്തംബർ ഒന്ന് മുതൽ 24 വരെ ഒരുമിച്ച് രണ്ടോ അതിലധികമോ ക്യാഷ് പ്രൈസ് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഇതിൽ പങ്കെടുക്കാം. ഒക്ടോബർ ഒന്നിന് ബിഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ നാല് വിജയികളെ തിരിച്ചറിയാനാകും. ഇവർക്ക് ഒക്ടോബർ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയുടെ ഭാഗമാകാം. കൂടാതെ, ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകളും നേടാൻ മത്സരിക്കാം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy
AED 50,000 മുതൽ AED 150,000 വരെയാണ് ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ. ഈ മാസത്തെ Dream Car മത്സരത്തിൽ Range Rover Velar റേഞ്ച് റോവർ ഉണ്ടാകും. ഒക്ടോബർ മൂന്നിനാണ് ഡ്രോ. നവംബർ മൂന്നിന് നടക്കുന്ന ഡ്രോയിൽ Nissan Patrol കാറും നേടാം. പ്രത്യേക ടിക്കറ്റ് ബണ്ടിലുകളും സെപ്റ്റംബറിൽ ലഭ്യമാണ്: Big Ticket: Buy 2 tickets and get 2 free, Dream Car: Buy 2 tickets and get 3 free, വീക്കിലി സമ്മാനങ്ങൾ, കാറുകൾ, കൂടാതെ AED 20 million നേടാൻ അവസരം, ഈ സെപ്റ്റംബർ ശരിക്കും അവസരങ്ങളുടേതാണ്. ടിക്കറ്റുകൾക്ക് സന്ദർശിക്കാം www.bigticket.ae അല്ലെങ്കിൽ Zayed International Airport, Al Ain Airport കൗണ്ടറുകളിൽ എത്താം.
Comments (0)