Advertisment
യുഎഇയിൽ ഗർഭിണിയായ മലയാളി യുവതി ചികിത്സയ്ക്കിടെ മരിച്ചു.അബുദാബിയിൽ വെച്ചായിരുന്നു അന്ത്യം കണ്ണൂർ മട്ടന്നൂർ വെളിയമ്പ്ര ഇരിഞ്ഞാലിൽ കല്ലേരിക്കൽ മുസ്തഫ, കരിഞ്ഞാലിലിൽ റംല ദമ്പതികളുടെ മകളായ ആയിഷ (26) യാണ് മരിച്ചത്. ഭർത്താവ് റംഷീദ് നിട്ടുക്കാരൻ. മൂന്ന് വയസ്സുള്ള മുഹമ്മദ് ഇഹ്സാൻ മകനാണ്. നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
Advertisment