
യുഎഇയില്‍ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു
Expat Malayali Dies in UAE മേപ്പയൂർ (കോഴിക്കോട്): മലയാളി യുവാവ് യുഎഇയില്‍ കുഴഞ്ഞുവീണ് മരിച്ചു. നരക്കോട് എരവട്ടു കണ്ടി മീത്തൽ ജീതീഷ് (40) ആണ് ഷാർജയിൽ കുഴഞ്ഞുവീണു മരിച്ചത്. അമ്മ: ദേവി. ഭാര്യ: ലിബിഷ. മക്കൾ: വൈഗ, വിദ്യുത് കൃഷ്ണ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy
Comments (0)