Posted By staff Posted On

Expatriate Death യുഎഇയിൽ പ്രവാസി മലയാളി യുവാവ് നിര്യാതനായി

Expatriate Death ദുബായ്: യുഎഇയിൽ പ്രവാസി മലയാളി യുവാവ് നിര്യാതനായി. കൊല്ലം സ്വദേശിയായ അഫ്‌സൽ എന്ന 26 കാരനാണ് ദുബായിൽ മരിച്ചത്. പിതാവ്: പത്തനാപുരം മാമക്കുന്നിൽ പടിഞ്ഞാറ്റേതിൽ ഷാജഹാൻ. മാതാവ്: റലീസ് ബീവി. ഹംപാസിന്റെ നേതൃത്വത്തിൽ അഫ്‌സലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *