Posted By saritha Posted On

പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു

Expat Malayali Dies in UAE അബുദാബി: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. പയ്യന്നൂർ പെരുമ്പ സ്വദേശിയായ കെ.പി. മുഹമ്മദ് സാലി (79) ആണ് മരിച്ചത്. ദീർഘകാലം പയ്യന്നൂർ കോളേജ് പ്രൊഫസറും പയ്യന്നൂർ ഐഎസ്‌ഡി സ്കൂൾ സ്ഥാപക നേതാവുമാണ് അദ്ദേഹം. ഭാര്യ: പി.എം റാഹത്ത് (റിട്ട. അധ്യപിക). മക്കൾ: മൻസൂർ, മുനവ്വർ (ഇരുവരും അബുദാബി). മരുമക്കൾ: നിഷാന, ഷെറീർ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek

Comments (0)

Leave a Reply

Your email address will not be published. Required fields are marked *