Posted By saritha Posted On

മലയാളി യുവാവ് യുഎഇയിൽ മരിച്ച നിലയിൽ

Malayali Dies in UAE അബുദാബി: മലയാളി യുവാവിനെ യുഎഇയില്‍ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ആലൂർ കൂറ്റനാട് പാലക്കാപ്പറമ്പിൽ ബിജു (31) ആണ് മരിച്ചത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക വിവരം. അബുദാബിയിൽ ഓഫീസ് ബോയിയായി ജോലി ചെയ്തുവരികയായിരുന്നു. പിതാവ്- പരേതനായ വേലായുധൻ. മാതാവ്- അയ്യ. നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek

Comments (0)

Leave a Reply

Your email address will not be published. Required fields are marked *