Eid Al Adha Fireworks ദുബായ്: ആകാശം പിളരുന്ന ആഘോഷങ്ങൾ, ദുബായിലെയും ഷാര്‍ജയിലെയും ആകാശം വിവിധ വര്‍ണങ്ങളാല്‍ നിറഞ്ഞു. ദുബായ് പാർക്ക്‌സ് ആൻഡ് റിസോർട്ട്‌സിലെയും ഷാർജയിലെ അൽജാദ പരിസരത്തെയും റിവർലാൻഡിന് മുകളിൽ രാത്രിയിൽ മിന്നുന്ന വെടിക്കെട്ടുകൾ പ്രകാശിച്ചു. ഈദ് അൽ അദ്ഹയുടെ ബഹുമാനാർഥം ആകാശത്തെ വർണ്ണങ്ങളുടെ ഒരു കാലിഡോസ്കോപ്പാക്കി മാറ്റി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek
Home
dubai
Eid Al Adha Fireworks: വര്‍ണത്തില്‍ തീര്‍ത്ത ആഘോഷം; യുഎഇ ഈദ് ആഘോഷിച്ചത് കണ്ണഞ്ചിപ്പിക്കുന്ന വെട്ടിക്കെട്ടോടെ…