Posted By saritha Posted On

Expat Malayali Dies Abu Dhabi: നാട്ടില്‍വന്ന് തിരികെപോയിട്ട് ഒന്നരമാസം; യുഎഇയില്‍ പ്രവാസി മലയാളി മരിച്ചു

Expat Malayali Dies Abu Dhabi പഴയന്നൂർ: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. കുമ്പളക്കോട് വടക്കേക്കര കല്ലംപാറയ്ക്കൽ ബാലന്‍റെയും അമ്മുവിന്‍റെയും മകൻ മനോജ് (42) അബുദാബിയിൽ മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. അബുദാബിയിൽ വർക്​ഷോപ്പ് ജീവനക്കാരനായിരുന്നു. മരണകാരണം വ്യക്തമല്ല. സംസ്കാരം പിന്നീട് നടക്കും. മനോജ് നാട്ടിൽവന്നു തിരിച്ചുപോയിട്ട് ഒന്നര മാസത്തിനിടെയാണ് മരണം. ഭാര്യ: ബിന്ദു. മക്കൾ: ആര്യ, മഞ്ജിമ, ഷിജിത്, സോനു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg

Comments (0)

Leave a Reply

Your email address will not be published. Required fields are marked *