Advertisment
UAE Fuel Prices June ദുബായ്: ജൂണ്‍ മാസത്തേക്കുള്ള ഇന്ധനവില യുഎഇയില്‍ പ്രഖ്യാപിച്ചു. ഇന്ധന വില നിരീക്ഷണ സമിതി മെയ് മാസം മുതൽ വില മാറ്റമില്ലാതെ നിലനിർത്തി. ആഗോളതലത്തിൽ എണ്ണയുടെ ശരാശരി വിലയെ അടിസ്ഥാനമാക്കി, വിതരണ കമ്പനികളുടെ പ്രവർത്തനച്ചെലവ് കൂടിയോ കുറഞ്ഞോ കണക്കാക്കി, ഊർജ്ജ മന്ത്രാലയം അംഗീകരിച്ച ഇന്ധന വിലകൾ എല്ലാ മാസവും നിശ്ചയിക്കാറുണ്ട്. ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിരക്കുകൾ ഇപ്രകാരമാണ്:
Advertisment
| Category | Price per litre (June) | Price per litre (May) |
|---|---|---|
| Super 98 | Dh2.58 | Dh2.58 |
| Special 95 | Dh2.47 | Dh2.47 |
| E-Plus 91 | Dh2.39 | Dh2.39 |
വാഹനത്തിന്റെ തരം അനുസരിച്ച്, ജൂണിൽ ഫുൾ ടാങ്ക് പെട്രോൾ അടിക്കുന്നതിന് കഴിഞ്ഞ മാസത്തെ അതേ വില തന്നെയായിരിക്കും. വാഹനത്തിൽ പൂർണമായും ഇന്ധനം നിറയ്ക്കാൻ എത്ര ചെലവാകുമെന്ന് നോക്കാം:
കോംപാക്റ്റ് കാറുകൾ- ശരാശരി ഇന്ധന ടാങ്ക് ശേഷി: 51 ലിറ്റർ
| Category | Full tank cost (June) | Full tank cost (May) | |
|---|---|---|---|
| Super 98 petrol | Dh131.58 | Dh131.58 | |
| Super 95 petrol | Dh125.97 | Dh125.97 | |
| E-plus 91 petrol | Dh121.89 | Dh121.89 |
സെഡാൻ- ശരാശരി ഇന്ധന ടാങ്ക് ശേഷി: 62 ലിറ്റർ
| Category | Full tank cost (June) | Full tank cost (May) |
|---|---|---|
| Super 98 petrol | Dh190.92 | Dh190.92 |
| Super 95 petrol | Dh182.78 | Dh182.78 |
| E-plus 91 petrol | Dh176.86 | Dh176.86 |
എസ്‌യുവി-ശരാശരി ഇന്ധന ടാങ്ക് ശേഷി: 74 ലിറ്റർ
| Category | Full tank cost (June) | Full tank cost (May) |
|---|---|---|
| Super 98 petrol | Dh190.92 | Dh190.92 |
| Super 95 petrol | Dh182.78 | Dh182.78 |
| E-plus 91 petrol | Dh176.86 | Dh176.86 |