Posted By saritha Posted On

Expat Malayali Dies in UAE: നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റ് വെള്ളിയാഴ്ച, പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു

Expat Malayali Dies in UAE അബുദാബി: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. ഇന്നലെ നാട്ടില്‍ പോകാനിരുന്നയാളാണ് മരിച്ചത്. മലപ്പുറം വളാഞ്ചേരി വെങ്ങാട് മേൽമുറി പരേതനായ പടിഞ്ഞാറേപ്പാട്ട് മാനുവിന്‍റെ മകൻ അബ്ദുസമദ് (52) ആണ് മരിച്ചത്. വെള്ളിയാഴ്​ച നാട്ടിൽ പോകാൻ ടിക്കറ്റ് എടുത്തിരിക്കുകയായിരുന്നു. അബുദാബി ഖസർ അൽബഹർ പാലസ് ജീവനക്കാരനാണ്. ഭാര്യ: ആരിഫ പള്ളിമാലിൽ. മാതാവ്​: നഫീസ പടിഞ്ഞാറപ്പാട്ട്, മക്കൾ: ഫാത്തിമ ആഷിയാന, ഫാത്തിമ അഫ്ശിനാ, നൂറ ഫാത്തിമ, നാഫിയ ഫാത്തിമ. മരുമകൻ: മുഹമ്മദ് ഷാഫി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg

Comments (0)

Leave a Reply

Your email address will not be published. Required fields are marked *