Posted By ashwathi Posted On

pravasi; യുഎഇയിൽ മലയാളി യുവതി മരണപ്പെട്ടു

pravasi; യുഎഇയിൽ മലയാളി യുവതി മരണപ്പെട്ടു. കണ്ണൂർ സ്വദേശിനി ഹുസ്ന ഷെറിൻ (33) ആണ് അബുദാബിയിൽ മരണപ്പെട്ടത്. അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് ഹുസ്ന മരണപ്പെട്ടത്. ബയ്യിൽ മുസ്തഫയുടെയും ആലിയമ്പത് റഹിമയുടെയും മകളാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg കണ്ണൂർ സ്വദേശി ഫഹദ് ആണ് ഭർത്താവ്. മക്കൾ: ഐദിൻ, അനാമി, ഐഹാം. നടപടികൾ പൂർത്തിയാക്കിയ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *