Posted By admin Posted On

ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി.യുഎഇയിലെ വലിയ പെരുന്നാൾ തീയ്യതി ഉൾപ്പടെയുള്ള വിവരങ്ങൾ ഇതാ

സൗദി അറേബ്യയിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി,അറഫ ദിനം ദുൽ ഹിജ്ജ ഒമ്പതാം ദിവസമാണ്, ആയതിനാൽ, ജൂൺ 5 വ്യാഴാഴ്ച അറഫ ദിനമായിരിക്കും. അതേസമയം ദുൽ ഹിജ്ജ 10-ാം തീയതി ഈദുൽ അദ്ഹ അധവാ വലിയ പെരുന്നാൾ ആയിരിക്കും ഇതുപ്രകാരം ജൂൺ 6 വെള്ളിയാഴ്ച ആയിരിക്കും പെരുന്നാൾ . യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg 

Comments (0)

Leave a Reply

Your email address will not be published. Required fields are marked *