primark
Posted By ashwathi Posted On

Primark; ഷോപ്പിം​ഗ് പ്രേമികൾക്ക് ഇതാ സന്തോഷ വാർത്ത!!! പ്രമുഖ ബ്രാൻഡായ പ്രൈമാർക്ക് ദുബായിലെത്തുന്നു

primark; യുകെയിലെ പ്രമുഖ ബ്രാൻഡായ പ്രൈമാർക്ക് 2026ൽ ദുബായിൽ എത്തും. ദുബായ് മാൾ, മാൾ ഓഫ് എമിറേറ്റ്സ്, മിർഡിഫ് സിറ്റി സെന്റർ എന്നിവിടങ്ങളിലായിരിക്കും പ്രൈമാർക്കിൻ്റെ സ്റ്റോറുകൾ കാണുന്നത്. ക്വാളിറ്റിയും ആഫോർഡബിലിറ്റിയുമാണ് പ്രൈമാർക്കിൻ്റെ പ്രധാന സവിശേഷത. ടീ-ഷർട്ടുകൾക്ക് 15 ദിർഹവും ജീൻസുകൾക്ക് 50 ദിർഹവുമായിരിക്കും സ്റ്റാർട്ടിം​ഗ് പ്രൈസ് വരുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ദുബായ് ഷോപ്പിംഗ് ലവേഴ്‌സിന് ഇഷ്ടം പോലെ മനസിനിണങ്ങിയ വസ്ത്രങ്ങൾ വാങ്ങാനുള്ള അവസരമാണ് ദുബായിലെത്തുന്നതോടെ ലഭിക്കുന്നത്. എല്ലാവർക്കും താങ്ങാനാവുന്ന വിലയിലാണ് പ്രൈമാർക്കിന്റെ ഉത്പന്നങ്ങൾ വിപണിയിലെത്തുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *