
Malayali Expat Dies in UAE: യുഎഇയില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
Malayali Expat Dies in UAE അജ്മാൻ: യുഎഇയില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം കരുളായി കിണറ്റിങ്ങൽ പുതിയത്ത് വീട്ടിൽ അഹമ്മദ് കബീർ (39) ആണ് അജ്മാനിൽ മരിച്ചത്. അജ്മാൻ റൗദയിൽ സലൂൺ നടത്തിവരികയായിരുന്നു. ഭാര്യ: റിസ്വാന. റഷ ഒമ്പത് വയസ്, ഏക മകള്‍. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe
Comments (0)