Malayali Dies in UAE അബുദാബി: യുഎിയില്‍ മലയാളി മരിച്ചു. തിരുവല്ല കാരക്കൽ സ്വദേശി വലിയ പറമ്പിൽ തങ്കമ്മ സക്കറിയ (83) ആണ് അബുദാബിയിൽ മരിച്ചത്. ഭർത്താവ്: പരേതനായ സക്കറിയ തോമസ്. മക്കൾ: ഷാജി സക്കറിയ, ഷിജു സക്കറിയ (ഇരുവരും അബുദാബി), ഷിബു സക്കറിയ (കുവൈത്ത്), ഷൈല ഫിലിപ്പ് (തിരുവല്ല). സംസ്കാരം എട്ടിന് രാവിലെ 11ന് തിരുവല്ല കാരയ്ക്കൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വെച്ച് നടക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe