യുഎഇയിൽ പ്രവാസി മലയാളി അന്തരിച്ചു

യുഎഇയിൽ പ്രവാസി മലയാളി അന്തരിച്ചു. തൃശ്ശൂർ സ്വദേശി അബ്ദുൽ റഹിമാൻ (82) അന്തരിച്ചു. അഡ്നോക്, കാൽടെക്സ് കമ്പനികളിൽ ദീർഘകാലം എഞ്ചിനീയർ ആയി ജോലി ചെയ്തിരുന്നു.മൃതദേഹം മുഹൈസിന ഖബർസ്ഥാനിൽ സംസ്കരിച്ചു. ഭാര്യ: ഫരീദ.…

Malayali Expat Died: യുഎഇ: ഈദ് അവധി കഴിഞ്ഞ് മടങ്ങുന്നതിനിടെ കാര്‍ മറിഞ്ഞ് പ്രവാസി മലയാളി മരിച്ചു

Malayali Expat Died അബുദാബി: പെരുന്നാൾ അവധിക്ക് പോയി മടങ്ങും വഴി കാർ മറിഞ്ഞ് മലയാളിയായ 53 കാരിക്ക് ദാരുണാന്ത്യം. വയനാട് സ്വദേശിനി സജ്‌നയാണ് മരിച്ചത്. അൽഐനിൽ നിന്ന് അജ്മാനിലേക്ക് പോകുമ്പോഴാണ്…

Minor Girl Molest: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം യുഎഇയിലേക്ക് കടന്നു, ഇൻ്റർപോളിൻ്റെ സഹായത്തോടെ പ്രതി പിടിയിൽ

Minor Girl Molest പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം യുഎഇയിലേക്ക് നാടുവിട്ട പ്രതിയെ പിടികൂടി. ഇൻ്റർപോളിൻ്റെ സഹായത്തോടെ ഒന്നര വർഷത്തിന് ശേഷമാണ് പ്രതിയെ പിടികൂടുന്നത്. മൂവാറ്റുപുഴ സ്വദേശി സുഹൈൽ (27) ആണു…

missing; പെരുന്നാൾ ആ​ഘോഷിക്കാൻ ​ഗൾഫിൽ നിന്ന് നാട്ടിലെത്തിയ യുവതിയേയും മക്കളേയും കാണാതായി, ഒടുവിൽ…

​missing; ഗൾഫിൽ നിന്ന് പെരുന്നാൾ ആഘോഷിക്കാൻ നാട്ടിലെത്തിയ യുവതിയേയും മകളേയും കാണാതായ സംഭവത്തിൽ വഴിത്തിരിവ്. യുവതിയും മക്കളും വീട്ടിൽ നിന്ന് വീട് വിട്ടിറങ്ങി ഡൽഹിയിലേക്ക് കടക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇവർ വീടുവിട്ടിറങ്ങിയത്.…

Emirates Courier Express: ഏപ്രിൽ ഫൂളിലെ തമാശയാണെന്ന് പലര്‍ക്കും സംശയം, എമിറേറ്റ്സിന്‍റെ കൊറിയർ എക്സ്പ്രസിന്‍റെ യാഥാര്‍ഥ്യം?

Emirates Courier Express ദുബായ്: ഏപ്രിൽ ഒന്നിനാണ് എമിറേറ്റ്‌സ് ‘വളരെ പ്രധാനപ്പെട്ട പാഴ്‌സൽ ഡെലിവറി സർവീസ്’ പ്രഖ്യാപിച്ചത്. ഏപ്രിൽ ഫൂൾ ദിനത്തിലെ തമാശയാണെന്ന് പലരും സംശയിച്ചു. എന്നാല്‍, എയർലൈൻ തമാശ പറഞ്ഞതല്ല,…

Working on Eid Al Fitr: ഈദ് അൽ ഫിത്തർ സമയത്ത് ജോലി ചെയ്യണോ? യുഎഇ തൊഴിൽ നിയമപ്രകാരമുള്ള അവകാശങ്ങൾ അറിയാം

Working on Eid Al Fitr: ദുബായ്: രാജ്യത്തെ പൊതു, സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് മൂന്ന് ദിവസത്തെ അവധിയാണ് യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഏപ്രിൽ രണ്ട് ബുധനാഴ്ച ജോലി പുനരാരംഭിക്കുകയും ചെയ്തു. മാനവ…

Virus Spreading in Russia: ചുമക്കുമ്പോള്‍ രക്തം ഛര്‍ദിക്കും, കടുത്ത പനി; ‘വൈറസ്’ പടരുന്നതായി റിപ്പോര്‍ട്ടുകള്‍

Virus Spreading in Russia മോസ്കോ: റഷ്യയില്‍ അജ്ഞാത വൈറസ് പടരുന്നതായി റിപ്പോര്‍ട്ടുകള്‍. കൊവിഡിന് സമാനമായ ലക്ഷണങ്ങളോട് കൂടിയ വൈറസാണ് പടരുന്നത്. പേശികളുടെ ബലക്ഷയം, ചുമയ്ക്കുമ്പോള്‍ രക്തം, കടുത്തതും നീണ്ടുനില്‍ക്കുന്നതുമായ പനി…

UAE Public Holiday: യുഎഇയില്‍ അടുത്ത അവധി ദിനം എപ്പോള്‍? വിശദാംശങ്ങള്‍

UAE Public Holiday ദുബായ്: ഈദ് അൽ ഫിത്തർ പൊതു അവധി അവസാനിച്ചതോടെ, ഇന്ന് ഏപ്രിൽ രണ്ടിന് യുഎഇയില്‍ ജോലികൾ പുനരാരംഭിച്ചിരിക്കുകയാണ്. അടുത്ത ഇടവേളയ്ക്കായി കാത്തിരിക്കുകയും വർഷത്തേക്കുള്ള അവധിക്കാലം ആസൂത്രണം ചെയ്യുകയും…

Malayali Expat Died: യുഎഇയില്‍ സ​ന്ദ​ർ​ശ​ന വി​സ​യി​ൽ എ​ത്തി​യ മലയാളി പെരുന്നാള്‍ ആഘോഷത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു

Malayali Expat Died അബുദാബി: യുഎഇയിൽ സന്ദർശന വിസയിലെത്തിയ മലയാളി നിര്യാതനായി. ​കോഴിക്കോട് ചെ​ല​വൂ​ർ പ​ള്ളി​ത്താ​ഴം പൂ​ക്കാ​ട്ട് പ​രേ​ത​നാ​യ അ​ബ്ദു​റ​ഹി​മാ​ൻ കു​ട്ടി​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് (പൂ​ക്കാ​ട്ട് ബാ​വ-63) ആ​ണ് മ​രി​ച്ച​ത്. സ​ന്ദ​ർ​ശ​ന…

UAE April Changes: ‘ഏപ്രിലിലെ ഈ മാറ്റങ്ങൾ, യുഎഇ നിവാസികളെയും യാത്രക്കാരെയും ബാധിക്കും’

UAE April Changes ദുബായ്: ഏപ്രിൽ മുതൽ യുഎഇയില്‍ നിരവധി സുപ്രധാന മാറ്റങ്ങൾ പ്രാബല്യത്തിൽ വരികയാണ്. ഇത് താമസക്കാരെയും യാത്രക്കാരെയും ഒരുപോലെ ബാധിക്കും. കർശനമായ കുടുംബക്ഷേമ സംരക്ഷണങ്ങൾ അവതരിപ്പിക്കുന്ന യുഎഇയുടെ വ്യക്തിഗത…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group