Advertisment
UAE Fuel Price May അബുദാബി: യുഎഇയിലെ മെയ് മാസത്തെ ഇന്ധനവില ഇന്ന് (ഏപ്രില്‍ 20, ബുധനാഴ്ച) പ്രഖ്യാപിച്ചു. ഏപ്രിലിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ധന വില നിരീക്ഷണ സമിതിയുടെ വിലയിരുത്തലില്‍ നിന്ന് നേരിയ വർധനവ് വരുത്തിയിട്ടുണ്ട്. ഊർജ്ജ മന്ത്രാലയമാണ് അംഗീകരിച്ച ഇന്ധന വിലകൾ എല്ലാ മാസവും നിശ്ചയിക്കുന്നത്. മെയ് 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിരക്കുകൾ ഇപ്രകാരമാണ്:
Advertisment
| Category | Price per litre (May) | Price per litre (April) |
|---|---|---|
| Super 98 | Dh2.58 | Dh2.57 |
| Special 95 | Dh2.47 | Dh2.46 |
| E-Plus 91 | Dh2.39 | Dh2.38 |
മെയ് മാസത്തിൽ ഓടിക്കുന്ന വാഹനത്തിന്റെ തരം അനുസരിച്ച്, ഫുൾ ടാങ്ക് പെട്രോൾ ലഭിക്കുന്നതിന് കഴിഞ്ഞ മാസത്തേക്കാൾ 0.51 ദിർഹം മുതൽ 0.74 ദിർഹം വരെ വർദ്ധനവ് ഉണ്ടാകാം.
കോംപാക്റ്റ് കാറുകൾ- ശരാശരി ഇന്ധന ടാങ്ക് ശേഷി: 51 ലിറ്റർ
| Category | Full tank cost (May) | Full tank cost (April) |
|---|---|---|
| Super 98 petrol | Dh131.58 | Dh131.07 |
| Super 95 petrol | Dh125.97 | Dh125.46 |
| E-plus 91 petrol | Dh121.89 | Dh121.38 |
സെഡാൻ- ശരാശരി ഇന്ധന ടാങ്ക് ശേഷി: 62 ലിറ്റർ
| Category | Full tank cost (May) | Full tank cost (April) |
|---|---|---|
| Super 98 petrol | Dh159.96 | Dh159.34 |
| Super 95 petrol | Dh153.14 | Dh152.52 |
| E-plus 91 petrol | Dh148.18 | Dh142.56 |
എസ്‌യുവി- ശരാശരി ഇന്ധന ടാങ്ക് ശേഷി: 74 ലിറ്റർ
| Category | Full tank cost (May) | Full tank cost (April) |
|---|---|---|
| Super 98 petrol | Dh190.92 | Dh190.18 |
| Super 95 petrol | Dh182.78 | Dh182.78 |
| E-plus 91 petrol | Dh176.86 | Dh176.12 |