യുഎഇയിൽ പ്രവാസി മലയാളി അന്തരിച്ചു

യുഎഇയിൽ പ്രവാസി മലയാളി അന്തരിച്ചു. തൃശ്ശൂർ സ്വദേശി അബ്ദുൽ റഹിമാൻ (82) അന്തരിച്ചു. അഡ്നോക്, കാൽടെക്സ് കമ്പനികളിൽ ദീർഘകാലം എഞ്ചിനീയർ ആയി ജോലി ചെയ്തിരുന്നു.മൃതദേഹം മുഹൈസിന ഖബർസ്ഥാനിൽ സംസ്കരിച്ചു. ഭാര്യ: ഫരീദ. മക്കൾ: സമിർ റഹ്മാൻ, ഡോ. ഷഹാബ് റഹ്മാൻ, ഷെഹല റഹ്മാൻ. മരുമക്കൾ: ഫബിദ സഫർ റഹ്മാൻ, സഫിയ, റുമാൻ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group