Free Iftar Meal: റമദാൻ: ഈ എമിറേറ്റിലെ മെട്രോ സ്റ്റേഷനുകളിൽ സൗജന്യമായി ഇഫ്താർ ഭക്ഷണം

Free Iftar Meal ദുബായ്: റമദാന്‍ മാസം ആരംഭിച്ചതിന് ശേഷം യുഎഇലുടനീളം സൗജന്യമായി ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. പുതുതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ‌ടി‌എ) മെട്രോ സ്റ്റേഷനുകളിൽ…

Ramadan Prayer Time Table 2025: പ്രാര്‍ഥനാനിര്‍ഭരമാക്കാം റമദാന്‍; യുഎഇയിലെ നമസ്കാരസമയം അറിയാം

Ramadan Prayer Time Table 2025 ഇസ്ലാമിക ചാന്ദ്ര കലണ്ടറിലെ ഒന്‍പതാം മാസമാണ് റമദാൻ. സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ ഏകദേശം 30 ദിവസം മുസ്ലീം മതവിശ്വാസികള്‍ ഉപവാസം അനുഷ്ഠിക്കുന്നു. ചന്ദ്രന്‍റെ…

Malayali Dies in Sharjah: മലയാളിയായ 36കാരന്‍ യുഎഇയില്‍ ഹൃ​ദ​യാ​ഘാ​ത​ത്തെ​തു​ട​ര്‍ന്ന് മ​രി​ച്ചു

Malayali Dies in Sharjah ഷാ​ര്‍ജ: മലയാളി യുവാവ് യുഎഇയില്‍ ഹൃ​ദ​യാ​ഘാ​ത​ത്തെ​തു​ട​ര്‍ന്ന് മ​രി​ച്ചു. ക​ണ്ണൂ​ര്‍ നാ​റാ​ത്ത് സ്വ​ദേ​ശി നാ​റാ​ത്ത് മ​ട​ത്തി​ക്കൊ​വ്വ​ല്‍ ബ​ദ​രി​യ്യ മ​സ്ജി​ദി​ന് സ​മീ​പം മ​അ്ഫി​റാ​സി​ല്‍ സി.​കെ. മു​ഹ​മ്മ​ദ് മ​ര്‍ഫി​ദ് (36)…

Women Arrested with Hybrid Ganja: വിമാനത്താവളത്തില്‍നിന്ന് കടുപ്പമേറിയ കഞ്ചാവുമായി യുവതികള്‍ അറസ്റ്റില്‍

Women Arrested with Hybrid Ganja കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 44 ലക്ഷം രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് യുവതികള്‍ അറസ്റ്റില്‍. തായ് എയർവേയ്‌സ് വിമാനത്തിൽ ബാങ്കോക്കിൽ നിന്നെത്തിയ മുംബൈ…

Sharjah Expo Center Offers: 80% വരെ കിഴിവ്, അഞ്ച് ദിര്‍ഹം മുതല്‍ ഉത്പന്നങ്ങള്‍; ഷാർജയിലെ എക്‌സ്‌പോ സെന്‍ററിൽ ഒഴുകിയെത്തിയത് ആയിരങ്ങള്‍

Sharjah Expo Center Offers ദുബായ്: വൈവിധ്യമാർന്ന ഉത്പന്നങ്ങള്‍ക്ക് 80 ശതമാനം വരെ വമ്പിച്ച കിഴിവുകള്‍. 42-ാമത് റമദാൻ നൈറ്റ്‌സ് പ്രദർശനത്തിനായി വ്യാഴാഴ്ച വൈകുന്നേരം ഷാർജ എക്‌സ്‌പോ സെന്‍ററിൽ ആയിരക്കണക്കിന് ഉപഭോക്താക്കള്‍…

Sam Varkey Missing in UAE: യുഎഇയില്‍ ജോലി തേടി വിസിറ്റിങ് വിസയിലെത്തി, ഏകമകന്‍റെ തിരിച്ചുവരവ് കാത്ത് അമ്മ; കാണാതായിട്ട് ഒരു വര്‍ഷം

Sam Varkey Missing in UAE പത്തനംതിട്ട: യുഎഇയില്‍ വിസിറ്റ് വിസയിലെത്തിയ തിരുവല്ല മഞ്ഞാടി ചുടുകാട്ടിൽമണ്ണിൽ സാം വർക്കിയെ (48) കാണാതായിട്ട് ഒരു വര്‍ഷമാകുന്നു. ഇതുവരെ സാമിനെ കുറിച്ച് യാതൊരു വിവരവും…

Bringing Dangerous Items Dubai Stadiums: യുഎഇയിലെ സ്റ്റേഡിയങ്ങളില്‍ അപകടകരമായ വസ്തുക്കളുമായി എത്തിയാൽ 30,000 ദിർഹം പിഴ

Bringing Dangerous Items Dubai Stadiums ദുബായ്: സ്റ്റേഡിയങ്ങളില്‍ അപകടകരമായ വസ്തുക്കളുമായി എത്തിയാല്‍ 30,000 ദിര്‍ഹം പിഴ ഇടാക്കും. ദുബായിലെ സ്റ്റേഡിയങ്ങളില്‍ പടക്കങ്ങൾ, ആയുധങ്ങൾ എന്നിവ ഉൾപ്പടെയുള്ള അപകടകരമായ വസ്തുക്കളുമായി പ്രവേശിക്കുന്നവർക്ക്…

Actress Ranya Roa Gold Smuggling: 2024 ല്‍ രന്യ ദുബായില്‍ പോയിവന്നത് 27 തവണ, രണ്ടാഴ്ചയ്ക്കുള്ളില്‍ നാല്; കര്‍ണാടക ഐപിഎസ് ഓഫിസറുടെ മകളായ നടിയുടെ സ്വര്‍ണക്കടത്തില്‍ കൂടുതല്‍ വിവരങ്ങള്‍

Actress Ranya Roa Gold Smuggling: ബെംഗളൂരു: അടിക്കടി ദുബായിലേക്ക് നടത്തിയ നടി രന്യ റാവുവിന്‍റെ യാത്ര ചെന്നെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളിലേക്ക്. നടിയും കര്‍ണാടക ഐപിഎസ് ഓഫിസറുടെ മകളുമായ രന്യ റാവുവിനെ…

UAE Airfares Increase: യുഎഇയിലേക്ക് പറക്കുന്നുണ്ടോ? ഇക്കാരണങ്ങളാല്‍ വിമാന ടിക്കറ്റ് നിരക്കുകളിൽ 30% വർധനവ്

UAE Airfares Increase ദുബായ്: യുഎഇയിലേക്കുള്ള വിമാന യാത്ര ഇനി ചെലവേറും. 30 ശതമാനം യാത്രാ നിരക്ക് കൂടുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ബിസിനസ് യാത്രകളിൽ മാന്ദ്യം അനുഭവപ്പെടുന്നുണ്ടെങ്കിലും, ഈദ് അൽ ഫിത്തർ…

Drugs Hidden in Marble Pillars: യുഎഇയില്‍ മാർബിൾ തൂണുകളിൽ ഒളിപ്പിച്ച 184 കിലോ മയക്കുമരുന്ന് പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

Drugs Hidden in Marble Pillars അബുദാബി: മാര്‍ബിള്‍ തൂണുകളില്‍ ഒളിപ്പിച്ച 184 കിലോ മയക്കുമരുന്ന് പിടികൂടി. രണ്ട് ഏഷ്യന്‍ പൗരന്മാര്‍ അറസ്റ്റിലായി. അബുദാബി പോലീസ് നടത്തിയ വൻ മയക്കുമരുന്ന് വേട്ടയിലാണ്…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group