Children Suffocate To Death: യുഎഇയിലെ വീട്ടില്‍ തീപിടിത്തം; ഉറങ്ങി കിടക്കുകയായിരുന്ന മൂന്ന് കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു

Children Suffocate To Death അല്‍ ഐന്‍: യുഎഇയിലെ അല്‍ ഐനില്‍ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. ആറിനും 13 വയസിനുമിടയില്‍ പ്രായമുള്ള മൂന്ന് എമിറാത്തി കുട്ടികളാണ് മരിച്ചത്.…

New Variable Parking Fees Dubai: യുഎഇ: പുതിയ വേരിയബിൾ പാർക്കിങ് ഫീസ് ഉടന്‍ ആരംഭിക്കും; നിരക്കുകള്‍ അറിയാം

New Variable Parking Fees Dubai ദുബായ്: എമിറേറ്റില്‍ പുതിയ വേരിയബിള്‍ പാര്‍ക്കിങ് ഫീസ് ഏപ്രില്‍ നാല് മുതല്‍ ആരംഭിക്കും. എമിറേറ്റിലെ ഏറ്റവും വലിയ പെയ്ഡ് പബ്ലിക് പാർക്കിങ് സൗകര്യങ്ങളുടെയും സേവനങ്ങളുടെയും…

യുഎഇയില്‍ നിർമാണത്തിലിരുന്ന കെട്ടിടത്തില്‍ തീപിടിത്തം; ആളുകളെ ഒഴിപ്പിച്ചു

Fire in Under Construction Site Dubai ദുബായ്: യുഎഇയില്‍ നിർമാണത്തിലിരുന്ന കെട്ടിടത്തില്‍ തീപിടിത്തം നിയന്ത്രണവിധേയമാക്കി. ദുബായിലെ അൽ ബരാരിയിൽ മുഹമ്മദ് ബിൻ സായിദ് റോഡിലെ നിർമാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തില്‍ വെള്ളിയാഴ്ചയാണ്…

Kitchen Shuts: ആരോഗ്യ സുരക്ഷാ നിര്‍ദേശങ്ങളില്‍ വീഴ്ചവരുത്തി; യുഎഇയില്‍ രണ്ട് കിച്ചണുകള്‍ അടച്ചുപൂട്ടി

Kitchen Shuts ഷാ​ർ​ജ: ര​ണ്ട്​ പ​ബ്ലി​ക്​ കി​ച്ച​ണു​ക​ൾ ഷാ​ർ​ജ മു​നി​സി​പ്പാ​ലി​റ്റി അ​ട​ച്ചു​പൂ​ട്ടി. ആ​രോ​ഗ്യ സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ളി​ൽ വീ​ഴ്ച​വ​രു​ത്തി​യതിനെ തുടര്‍ന്നാണ് കിച്ചണുകള്‍ അടച്ചുപൂട്ടിയത്. പ​രി​ശോ​ധ​ന​യി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആരോ​ഗ്യ​ത്തി​ന്​ ഹാനികരമാകുന്ന നി​ര​വ​ധി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യിരുന്നു.…

Worker Drowns Death: യുഎഇ: വാട്ടർ ടാങ്കിൽ വീണ് തൊഴിലാളി മുങ്ങിമരിച്ചു; സംഭവത്തില്‍ അന്വേഷണം

Worker Drowns Death ഷാര്‍ജ: വാട്ടര്‍ ടാങ്കില്‍ വീണ് തൊഴിലാളി മുങ്ങിമരിച്ചു. 28കാരനായ ആഫ്രിക്കന്‍ തൊഴിലാളിയാണ് മുങ്ങിമരിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അൽ മദാം പ്രദേശത്തെ ഒരു ഫാമിലെ വാട്ടർ…

Indian Expat Returned From Sharjah: ആകെ ഓര്‍മയുള്ളത് പേര് മാത്രം, കൈവശം പാസ്പോര്‍ട്ടില്ല, ഓര്‍മകള്‍ നഷ്ടപ്പെട്ട വയോധികന്‍ ഒടുവില്‍ ഇന്ത്യയിലേക്ക്…

Indian Expat Returned From Sharjah ഷാർജ: കശ്മീര്‍ സ്വദേശിയായ 87കാരന്‍ റാഷിദ് അന്‍വര്‍ ധറിന് ഓര്‍മയുള്ളത് സ്വന്തം പേര് മാത്രം. കൈവശം പാസ്പോര്‍ട്ട് ഇല്ല. കഴിഞ്ഞ വർഷം മേയിൽ ഷാർജ…

Malayali Man Died in UAE: സ്ട്രോക്ക് മൂലം തലച്ചോറില്‍ രക്തസ്രാവം ഉണ്ടായി; യുഎഇയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Malayali Man Died in UAE റാസൽഖൈമ: യുഎഇയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. സ്ട്രോക്ക് മൂലം തലച്ചോറിൽ രക്തസ്രാവമുണ്ടായി റാസൽഖൈമ സഖർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന എടപ്പാൾ വട്ടംകുളം എരുവപ്രക്കുന്ന് സ്വദേശി…

Drug Hidden Genitals: 50 ഗ്രാം എംഡിഎംഎയുമായി പിടിയിലായി, പരിശോധനയില്‍നിന്ന് യുവതിയുടെ ജനനേന്ദ്രിയത്തില്‍നിന്ന് ലഹരി കണ്ടെത്തി

Drug Hidden Genitals കൊല്ലം: എംഡിഎംഎയുമായി പിടിയിലായ യുവതിയുടെ ജനനേന്ദ്രിയത്തിൽ ഒളിപ്പിച്ച നിലയില്‍ ലഹരി കണ്ടെത്തി. അഞ്ചാലമൂട് സ്വദേശിനി അനില രവീന്ദ്രനിൽ നിന്നാണ് വീണ്ടും എംഡിഎംഎ കണ്ടെത്തിയത്. വൈദ്യപരിശോധനയിൽ 46 ഗ്രാം…

വിമാനം ലാൻഡ് ചെയ്തു : യാത്രക്കാർ ഇറങ്ങി കൊണ്ടിരിക്കെ വിമാനത്തിനുള്ളിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടത്തി ,സീറ്റ്‌ബെല്‍റ്റ് നീക്കാത്തനിലയില്‍

വിമാനം ലാൻഡ് ചെയ്ത് യാത്രക്കാരെ ഇറക്കിക്കൊണ്ടിരിക്കേ വിമാനത്തിനുള്ളിൽ യാത്രക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ലഖ്നൗ ചൗധരി ചരൺ സിം​ഗ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.ഭക്ഷണം വെച്ചിരുന്ന ട്രേയും വെള്ളവും മറ്റും നീക്കം ചെയ്യാനായി…

Delhi Cloud Seeding: വായുമലിനീകരണം പരിധിവിട്ടു; യുഎഇയില്‍ പെയ്യിച്ച കൃത്രിമ മഴ ഡല്‍ഹിയിലും?

Delhi Cloud Seeding ന്യൂഡല്‍ഹി: യുഎഇയില്‍ പരീക്ഷിച്ച് വിജയിച്ച കൃത്രിമ മഴ പെയ്യിക്കാനുള്ള സാധ്യതകള്‍ തേടി രാജ്യതലസ്ഥാനം. വായു മലിനീകരണം പരിധിവിട്ടതോടെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നീക്കങ്ങള്‍ ഊര്‍ജിതമാക്കിയത്. കൃത്രിമ മഴ പെയ്യിക്കാന്‍…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group