Drug Party Celebration Arrest തിരുവനന്തപുരം: കുഞ്ഞ് ജനിച്ചതിന്‍റെ ആഘോഷത്തോട് അനുബന്ധിച്ച് ലഹരി പാർട്ടി. കൊല്ലം പത്തനാപുരത്ത് തിരുവനന്തപുരം സ്വദേശികളായ നാല് പേർ എക്സൈസ് പിടിയിലായി. തിരുവനന്തപുരം കഠിനംകുളം സ്വദേശി വിപിൻ, മണക്കാട് സ്വദേശി വിവേക്, പേയാട് സ്വദേശി കിരൺ, കണ്ണമ്മൂല സ്വദേശി ടെർബിൻ എന്നിവരാണ് പിടിയിലായത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe പിടിയിലായ പേയാട് സ്വദേശി കിരണിന് കുഞ്ഞ് ജനിച്ചതിന്‍റെ ആഘോഷം ലഹരി പാർട്ടിയായാണ് നടത്തിയത്. 460 മില്ലിഗ്രാം എംഡിഎംഎ, 22 ഗ്രാം കഞ്ചാവ്, 10 സിറിഞ്ചുകൾ, ഡിജിറ്റൽ ത്രാസ് എന്നിവയും സ്ഥലത്തുനിന്ന് കണ്ടെടുത്തു.
Home
kerala
Drug Party Celebration Arrest: കുഞ്ഞ് ജനിച്ചതിന്‍റെ ആഘോഷം: ലഹരി പാര്‍ട്ടിയില്‍ എംഡിഎംഎയും കഞ്ചാവും സിറിഞ്ചും; നാല് പേര്‍ പിടിയില്‍